ETV Bharat / business

ഏറിയും കുറഞ്ഞും സംസ്ഥാനത്ത് ഇന്ന് പച്ചക്കറി വില; നിരക്കുകള്‍ വിശദമായി

author img

By

Published : May 2, 2023, 10:05 AM IST

vegetable price  vegetable price kerala  Today vegetable price  പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  തക്കാളി
Vegetable Price

സംസ്ഥാനത്ത് വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...

സംസ്ഥാനത്ത് ഇന്ന് ഏറിയും കുറഞ്ഞും വിവിധ വിപണന കേന്ദ്രങ്ങളിലെ പച്ചക്കറി വിലകള്‍. 14-30വരെയാണ് ഒരു കിലോ തക്കാളിയുടെ വില. കോഴിക്കോടാണ് ഇന്ന് തക്കാളിക്ക് വിലക്കുറവ്. കൂടുതല്‍ തിരുവനന്തപുരത്തും. ചെറുനാരങ്ങയുടെ വില മിക്കയിടങ്ങളിലും നൂറിന് മുകളില്‍ തന്നെ തുടരുകയാണ്.

തിരുവനന്തപുരം
തക്കാളി30
കാരറ്റ്60
ഏത്തക്ക30
മത്തന്‍20
ബീന്‍സ്80
ബീറ്റ്റൂട്ട്30
കാബേജ്20
വെണ്ട18
കത്തിരി40
പയര്‍80
പാവല്‍80
നെല്ലിക്ക60
പച്ചമുളക്55
ഇഞ്ചി80
വെള്ളരി18
പടവലം30
ചേന60
മുരിങ്ങയ്ക്ക48
അമരയ്ക്ക30
ചെറുനാരങ്ങ100
എറണാകുളം
തക്കാളി20
പച്ചമുളക്80
സവാള20
ഉരുളക്കിഴങ്ങ്40
കക്കിരി30
പയർ20
പാവല്‍50
വെണ്ട30
വെള്ളരി20
വഴുതന30
പടവലം20
മുരിങ്ങ60
ബീന്‍സ്100
കാരറ്റ്40
ബീറ്റ്‌റൂട്ട്50
കാബേജ്30
ചേന60
ഇഞ്ചി180
ചെറുനാരങ്ങ100
കോഴിക്കോട്
തക്കാളി14
സവാള20
ഉരുളക്കിഴങ്ങ്25
വെണ്ട40
മുരിങ്ങക്കായ50
കാരറ്റ്60
ബീറ്റ്‌റൂട്ട്‌60
വഴുതന40
കാബേജ്‌30
പയർ50
ബീൻസ്80
വെള്ളരി20
ചേന70
പച്ചക്കായ50
ചെറുനാരങ്ങ100
കൈപ്പക്ക60
ഇഞ്ചി140
പച്ചമുളക്60
കണ്ണൂര്‍
തക്കാളി15
സവാള18
ഉരുളക്കിഴങ്ങ്24
ഇഞ്ചി138
വഴുതന33
മുരിങ്ങ52
കാരറ്റ്45
ബീറ്റ്റൂട്ട്55
വെള്ളരി26
പച്ചമുളക്62
ബീൻസ്80
കക്കിരി45
വെണ്ട36
കാസര്‍കോട്
തക്കാളി16
സവാള20
ഉരുളക്കിഴങ്ങ്25
ഇഞ്ചി140
വഴുതന35
മുരിങ്ങ55
കാരറ്റ്45
ബീറ്റ്റൂട്ട്55
പച്ചമുളക്65
വെള്ളരി28
ബീൻസ്80
കക്കിരി45
വെണ്ട38
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.