ETV Bharat / business

Vegetable Price 24th October 2023: ഇന്നത്തെ പച്ചക്കറി വില അറിയാം

author img

By ETV Bharat Kerala Team

Published : Oct 24, 2023, 10:57 AM IST

Vegetable Price 24th October 2023  Vegetable Price Today In Kerala  Vegetable Price  Vegetable rate kerala  kerala business news  കേരള വാർത്തകൾ  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി  പച്ചക്കറി നിരക്ക്  വിലവിവരപട്ടിക
Vegetable Price 24th October 2023

Vegetable Price Today In Kerala: കണ്ണൂരിൽ പച്ചക്കറിക്ക് വില കുറഞ്ഞു, സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില

സംസ്ഥാനത്തെ പച്ചക്കറി വിലയിൽ നേരിയ വ്യത്യാസം. കണ്ണൂർ ജില്ലയിൽ പച്ചക്കറിക്ക് വില കുറഞ്ഞു. തക്കാളിക്ക് വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്ക് 14 രൂപയാണ്. കണ്ണൂരിലാണ് ഏറ്റവും കുറവ്. അതേസമയം കാസർക്കോട് ഇഞ്ചി വില 170 രൂപയായി ഉയർന്ന് തന്നെ നിൽക്കുകയാണ്.

എറണാകുളം
തക്കാളി22
പച്ചമുളക്80
സവാള40
ഉരുളക്കിഴങ്ങ്40
കക്കിരി40
പയർ60
പാവല്‍60
വെണ്ട40
വെള്ളരി30
വഴുതന30
പടവലം40
മുരിങ്ങ80
ബീന്‍സ്80
കാരറ്റ്40
ബീറ്റ്‌റൂട്ട്30
കാബേജ്30
ചേന80
ചെറുനാരങ്ങ80
ഇഞ്ചി160
കണ്ണൂർ
തക്കാളി14
സവാള29
ഉരുളക്കിഴങ്ങ്28
ഇഞ്ചി165
വഴുതന35
മുരിങ്ങ66
കാരറ്റ്45
ബീറ്റ്റൂട്ട്45
പച്ചമുളക്48
വെള്ളരി23
ബീൻസ്66
കക്കിരി22
വെണ്ട42
കാബേജ്25
കാസര്‍കോട്
തക്കാളി16
സവാള40
ഉരുളക്കിഴങ്ങ്30
ഇഞ്ചി170
വഴുതന35
മുരിങ്ങ70
കാരറ്റ്48
ബീറ്റ്റൂട്ട്55
പച്ചമുളക്60
വെള്ളരി25
ബീൻസ്68
കക്കിരി28
വെണ്ട40
കാബേജ്26
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.