ETV Bharat / business

Vegetable Price 22 September 2023: വിലക്കുറവില്‍ തക്കാളിയും വെള്ളരിയും... സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം

author img

By ETV Bharat Kerala Team

Published : Sep 22, 2023, 10:10 AM IST

Vegetable Price  Vegetable Price Today  Vegetable Price 22 September 2023  Tomato Price In Kerala  Kerala Vegetable Price  ഇന്നത്തെ പച്ചക്കറി നിരക്ക്  പച്ചക്കറി വില  പച്ചക്കറി വിപണി വില  Tomato Price In Kerala  Ginger Price
Vegetable Price 22 September 2023

Vegetable Price Today In Kerala : സംസ്ഥാനത്തെ വിവിധ ജില്ല കേന്ദ്രങ്ങളിലെ ഇന്നത്തെ പച്ചക്കറി നിരക്ക്.

സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലെ പച്ചക്കറി വിലയില്‍ (Vegetable Price In Kerala) നേരിയ വ്യത്യാസം. തക്കാളിക്കാണ് വിപണിയില്‍ വില ഏറ്റവും കുറവ്. 10-20 വരെ നിരക്കിലാണ് വിവിധ കേന്ദ്രങ്ങളില്‍ തക്കാളി വിറ്റഴിക്കപ്പെടുന്നത് (Tomato Price In Kerala). വെള്ളരി, വെണ്ട എന്നിവയ്‌ക്കും 25ല്‍ താഴെയാണ് വില. ഇഞ്ചിക്കാണ് വിപണിയില്‍ നിലവില്‍ ഉയര്‍ന്ന നിരക്ക്. 110-200 വരെ വിലയിലാണ് ഇഞ്ചി വില്‍ക്കുന്നത്.

തിരുവനന്തപുരം
തക്കാളി20
കാരറ്റ്45
ഏത്തക്ക55
മത്തന്‍20
ബീന്‍സ്60
ബീറ്റ്‌റൂട്ട്40
കാബേജ്25
വെണ്ട20
കത്തിരി20
പയര്‍75
പാവല്‍40
നെല്ലിക്ക50
പച്ചമുളക്50
ഇഞ്ചി110
വെള്ളരി15
പടവലം30
ചേന60
മുരിങ്ങയ്ക്ക25
അമരയ്ക്ക25
ചെറുനാരങ്ങ85
എറണാകുളം
തക്കാളി20
പച്ചമുളക്80
സവാള35
ഉരുളക്കിഴങ്ങ്40
കക്കിരി30
പയർ30
പാവല്‍40
വെണ്ട15
വെള്ളരി20
വഴുതന20
പടവലം30
മുരിങ്ങ40
ബീന്‍സ്80
കാരറ്റ്40
ബീറ്റ്‌റൂട്ട്40
കാബേജ്30
ചെറുനാരങ്ങ80
ചേന70
ഇഞ്ചി150
കോഴിക്കോട്
തക്കാളി16
സവാള32
ഉരുളക്കിഴങ്ങ്30
വെണ്ട35
മുരിങ്ങ40
കാരറ്റ്50
ബീറ്റ്‌റൂട്ട്‌60
വഴുതന30
കാബേജ്‌40
വെള്ളരി20
ചേന60
പച്ചക്കായ50
പച്ചമുളക്50
ഇഞ്ചി200
കൈപ്പക്ക50
ചെറുനാരങ്ങ80
കണ്ണൂർ
തക്കാളി10
സവാള30
ഉരുളക്കിഴങ്ങ്33
ഇഞ്ചി150
വഴുതന48
മുരിങ്ങ55
കാരറ്റ്45
ബീറ്റ്റൂട്ട്60
വെണ്ട38
പച്ചമുളക്60
വെള്ളരി26
ബീൻസ്70
വെണ്ട38
കാബേജ്‌35
കക്കിരി33
കാസർകോട്
തക്കാളി11
സവാള33
ഉരുളക്കിഴങ്ങ്32
ഇഞ്ചി160
വഴുതന40
മുരിങ്ങ60
കാരറ്റ്45
ബീറ്റ്റൂട്ട്65
പച്ചമുളക്60
വെള്ളരി25
ബീൻസ്70
കക്കിരി38
വെണ്ട40
കാബേജ്33
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.