ETV Bharat / business

വില ഉയരുന്നു; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില അറിയാം

author img

By ETV Bharat Kerala Team

Published : Nov 17, 2023, 9:59 AM IST

Updated : Nov 17, 2023, 10:46 AM IST

veg rate  ഇന്നത്തെ പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി നിരക്ക്  തക്കാളി വില  vegetable rate  vegetable price  vegetable price today  Vegetable Price 17th November 2023  സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വില
Vegetable Price 17th November 2023

Vegetable Price 17th November 2023 : സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക്

തിരുവനന്തപുരത്ത് നാല് ഇനങ്ങൾക്കാണ് നൂറിന് മുകളിൽ വില. ഇഞ്ചി, പയർ, ബീൻസ്, വെള്ളരി എന്നിവയുടെ വിലയാണ് നൂറ് കടന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും ഇഞ്ചി വില നൂറിന് മുകളിലാണ്. സവാളയുടെ വിലയും 50 രൂപയ്‌ക്ക് മുകളിലാണ് വില. തിരുവനന്തപുരത്ത് തക്കാളിയുടെ വിലയും 50 രൂപയാണ്. ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി അറിയാം.

തിരുവനന്തപുരം
തക്കാളി50
കാരറ്റ്60
ഏത്തക്ക50
മത്തന്‍25
ബീന്‍സ്100
ബീറ്റ്റൂട്ട്60
കാബേജ്40
വെണ്ട40
കത്തിരി40
പയര്‍120
പച്ചമുളക്60
ഇഞ്ചി160
വെള്ളരി100
പടവലം60
ചെറുനാരങ്ങ140
എറണാകുളം
തക്കാളി 35
പച്ചമുളക് 80
സവാള 60
ഉരുളക്കിഴങ്ങ് 40
കക്കിരി30
പയർ30
പാവല്‍60
വെണ്ട40
വെള്ളരി30
വഴുതന30
പടവലം30
മുരിങ്ങ80
ബീന്‍സ്'60
കാരറ്റ്40
ബീറ്റ്‌റൂട്ട് 30
കാബേജ് 30
ചേന80
ചെറുനാരങ്ങ 80
ഇഞ്ചി190
കോഴിക്കോട്
തക്കാളി30
സവാള55
ഉരുളക്കിഴങ്ങ്30
വെണ്ട50
മുരിങ്ങ70
കാരറ്റ്50
ബീറ്റ്‌റൂട്ട്‌50
വഴുതന40
കാബേജ്‌30
പയർ60
ബീൻസ്60
വെള്ളരി20
ചേന70
പച്ചക്കായ35
പച്ചമുളക്50
ഇഞ്ചി150
കൈപ്പക്ക60
ചെറുനാരങ്ങ80
കണ്ണൂർ
തക്കാളി28
സവാള57
ഉരുളക്കിഴങ്ങ്32
ഇഞ്ചി162
വഴുതന37
മുരിങ്ങ90
കാരറ്റ്52
ബീറ്റ്റൂട്ട്53
പച്ചമുളക്72
വെള്ളരി24
ബീൻസ്80
കക്കിരി36
വെണ്ട47
കാബേജ്25
കാസർകോട്
തക്കാളി26
സവാള55
ഉരുളക്കിഴങ്ങ്35
ഇഞ്ചി170
വഴുതന30
മുരിങ്ങ70
കാരറ്റ്55
ബീറ്റ്റൂട്ട്58
പച്ചമുളക്70
വെള്ളരി25
ബീൻസ്80
കക്കിരി45
വെണ്ട40
കാബേജ്30
Last Updated :Nov 17, 2023, 10:46 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.