ETV Bharat / business

Vegetable Price 13th October 2023: നേരിയ വ്യത്യാസങ്ങളോടെ പച്ചക്കറി വില; ഇന്നത്തെ നിരക്കറിയാം വിശദമായി

author img

By ETV Bharat Kerala Team

Published : Oct 13, 2023, 10:36 AM IST

Vegetable Price 13th October 2023  Vegetable Price Today In Kerala  Vegetable Price Today  Vegetable  വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില  നേരിയ വ്യത്യാസങ്ങളോടെ പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി നിരക്ക്  തക്കാളി വില  Kerala veg price  പച്ചക്കറി
Vegetable Price 13th October 2023

Vegetable Price Today In Kerala: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസങ്ങൾ. വിപണിയിലെ ഏറ്റവും വില കൂടിയ പച്ചക്കറി ഇഞ്ചിയ്‌ക്കാണ്. വിവിധ കേന്ദ്രങ്ങളിലായി 100 രൂപ മുതല്‍ 185 രൂപ വരെയാണ് ഒരു കിലോ ഇഞ്ചിയുടെ വില. തക്കാളിയാണ് വിപണയില്‍ ഏറ്റവും വില കുറഞ്ഞ പച്ചക്കറി. കിലോയ്‌ക്ക് 12 രൂപ മുതല്‍ 20 രൂപ വരെയാണ് തക്കാളിയുടെ വില. ഇന്നത്തെ പച്ചക്കറി വില വിവരം വിശദമായി.

എറണാകുളം
തക്കാളി20
പച്ചമുളക്80
സവാള35
ഉരുളക്കിഴങ്ങ്40
കക്കിരി30
പയർ50
പാവല്‍50
വെണ്ട50
വെള്ളരി20
വഴുതന30
പടവലം40
മുരിങ്ങ80
ബീന്‍സ്80
കാരറ്റ്40
ബീറ്റ്‌റൂട്ട്30
കാബേജ്30
ചേന70
ചെറുനാരങ്ങ80
ഇഞ്ചി160
കോഴിക്കോട്
തക്കാളി15
സവാള34
ഉരുളക്കിഴങ്ങ്32
വെണ്ട 50
മുരിങ്ങ 80
കാരറ്റ്50
ബീറ്റ്‌റൂട്ട്‌ 60
വഴുതന30
കാബേജ്‌30
പയർ70
ബീൻസ്80
വെള്ളരി 20
ചേന70
പച്ചക്കായ50
പച്ചമുളക്70
ഇഞ്ചി100
കൈപ്പക്ക50
ചെറുനാരങ്ങ 150
കാസര്‍കോട്
തക്കാളി12
സവാള30
ഉരുളക്കിഴങ്ങ്30
ഇഞ്ചി185
വഴുതന50
മുരിങ്ങ85
കാരറ്റ്55
ബീറ്റ്റൂട്ട്50
പച്ചമുളക്55
വെള്ളരി25
ബീൻസ്75
കക്കിരി28
വെണ്ട50
കാബേജ്28
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.