ETV Bharat / business

ഇഞ്ചി വില ഉയര്‍ന്നു തന്നെ, സവാള വിലയില്‍ നേരിയ വര്‍ധന; ഇന്നത്തെ നിരക്കറിയാം വിശദമായി

author img

By ETV Bharat Kerala Team

Published : Nov 11, 2023, 9:55 AM IST

veg  Vegetable Price 11th November 2023  Vegetable Price  ഇഞ്ചി വില ഉയര്‍ന്നു തന്നെ  സവാള വിലയില്‍ നേരിയ വര്‍ധന  ഇന്നത്തെ നിരക്കറിയാം വിശദമായി  Vegetable Price 10th November 2023  ഇന്നത്തെ പച്ചക്കറി വില  ഇഞ്ചി വില
Vegetable Price 11th November 2023

Vegetable Price 10th November 2023: സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. വിപണിയില്‍ ഏറ്റവും വില കൂടിയത് ഇഞ്ചിയ്‌ക്കാണ്. കിലോയ്‌ക്ക് 150 രൂപ മുതല്‍ 200 രൂപ വരെയാണ് ഇഞ്ചി വില. കണ്ണൂരില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ ഇഞ്ചിയ്‌ക്ക് രണ്ട് രൂപ വര്‍ധിച്ചിട്ടുണ്ട്. കിലോയ്‌ക്ക് 167 രൂപയാണ് ഇന്നത്തെ വില. അതേസമയം സവാള വിലയില്‍ കണ്ണൂരില്‍ മാത്രമാണ് നേരിയ വര്‍ധനയുണ്ടായിട്ടുള്ളത്. കിലോയ്‌ക്ക് ഒരു രൂപയാണ് ഇന്ന് വര്‍ധിച്ചത്. മറ്റ് കേന്ദ്രങ്ങളില്‍ സവാള വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. തക്കാളി, വെള്ളരി എന്നിവയ്‌ക്കാണ് വിപണിയില്‍ ഏറ്റവും വില കുറവുള്ളത്.

എറണാകുളം
തക്കാളി20
പച്ചമുളക്80
സവാള 60
ഉരുളക്കിഴങ്ങ്40
കക്കിരി30
പയർ30
പാവല്‍60
വെണ്ട40
വെള്ളരി30
വഴുതന30
പടവലം30
മുരിങ്ങ80
ബീന്‍സ്60
കാരറ്റ്40
ബീറ്റ്‌റൂട്ട്30
കാബേജ്30
ചേന80
ചെറുനാരങ്ങ80
ഇഞ്ചി200
കോഴിക്കോട്
തക്കാളി 35
സവാള55
ഉരുളക്കിഴങ്ങ്30
വെണ്ട50
മുരിങ്ങ80
കാരറ്റ്50
ബീറ്റ്‌റൂട്ട്‌60
വഴുതന40
കാബേജ്‌30
പയർ70
ബീൻസ്60
വെള്ളരി25
ചേന60
പച്ചക്കായ40
പച്ചമുളക് 50
ഇഞ്ചി 150
കൈപ്പക്ക 50
ചെറുനാരങ്ങ 60
കണ്ണൂര്‍
തക്കാളി25
സവാള 69
ഉരുളക്കിഴങ്ങ്33
ഇഞ്ചി167
വഴുതന37
മുരിങ്ങ92
കാരറ്റ്51
ബീറ്റ്റൂട്ട് 57
പച്ചമുളക്60
വെള്ളരി28
ബീൻസ്69
കക്കിരി32
വെണ്ട 49
കാബേജ്27
കാസര്‍കോട്
തക്കാളി28
സവാള65
ഉരുളക്കിഴങ്ങ്33
ഇഞ്ചി160
വഴുതന34
മുരിങ്ങ90
കാരറ്റ്48
ബീറ്റ്റൂട്ട്60
പച്ചമുളക്60
വെള്ളരി24
ബീൻസ്70
കക്കിരി30
വെണ്ട 45
കാബേജ്26
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.