ETV Bharat / business

തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില കുറഞ്ഞു; ഇന്ന് പവന് കുറഞ്ഞത് 160 രൂപ

author img

By

Published : May 18, 2023, 11:14 AM IST

Etv Bharat
Etv Bharat

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണം വെള്ളി നിരക്ക്...

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്നലത്തെ വിലയില്‍ നിന്നും സ്വര്‍ണം പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്തെ സ്വര്‍ണവില 45,000-ല്‍ നിന്നും താഴേക്കെത്തി. നിലവില്‍ സംസ്ഥാന സ്വര്‍ണവിപണിയില്‍ പവന് 44,880 രൂപയാണ് വില. അതേസമയം വെള്ളി വിലയില്‍ കാര്യമായ മാറ്റങ്ങളില്ല.

എറണാകുളം
സ്വര്‍ണം 44,880/പവന്‍5,610/ഗ്രാം
വെള്ളി78,000/കിലോ78/ഗ്രാം
കോഴിക്കോട്
സ്വര്‍ണം44,880/പവന്‍5,610/ഗ്രാം
വെള്ളി84,000/കിലോ84/ഗ്രാം
കണ്ണൂര്‍
സ്വര്‍ണം44,880/പവന്‍5,610/ഗ്രാം
വെള്ളി82,000/കിലോ82/ഗ്രാം
കാസര്‍കോട്
സ്വര്‍ണം44,880/പവന്‍5,610/ഗ്രാം
വെള്ളി78,000/കിലോ78/ഗ്രാം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.