ETV Bharat / business

സര്‍വകാല റെക്കോഡില്‍ സ്വര്‍ണവില; പവന് 45,760 രൂപയായി

author img

By

Published : May 5, 2023, 11:54 AM IST

Gold Price  Gold Price Kerala  Today Gold Rate  സ്വര്‍ണവില  സ്വര്‍ണം വെള്ളി നിരക്ക്  സ്വര്‍ണം
Gold Price

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണം വെള്ളി നിരക്ക്...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. സ്വര്‍ണ നിരക്കില്‍ പവന് ഇന്ന് 120 രൂപ കൂടി 45,760 രൂപയായി. കഴിഞ്ഞ ദിവസം 45,600 ആയിരുന്നു സ്വര്‍ണത്തിന്‍റെ വില. 5,720 ആണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

എറണാകുളം
സ്വര്‍ണം45,760/പവന്‍5,720 /ഗ്രാം
വെള്ളി83,000/കിലോ83/ഗ്രാം
കോഴിക്കോട്
സ്വര്‍ണം45,760/പവന്‍5,720 /ഗ്രാം
വെള്ളി82,000/കിലോ82/ഗ്രാം
കണ്ണൂര്‍
സ്വര്‍ണം45,760/പവന്‍5,720/ഗ്രാം
വെള്ളി80,000/കിലോ80/ഗ്രാം
കാസര്‍കോട്
സ്വര്‍ണം45,760/പവന്‍5,720/ഗ്രാം
വെള്ളി84,000/കിലോ84/ഗ്രാം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.