ETV Bharat / bharat

TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

author img

By

Published : Jan 3, 2023, 1:00 PM IST

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  പ്രധാന വാര്‍ത്തകള്‍  വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  top news at 1pm  top news  top ten  news in an hour  important news  kerala news  state school kalolsavam  malayalam latest news  kozhikode news  latest news  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  മലയാളം വാർത്തകൾ  ഏറ്റവും പുതിയ വാർത്തകൾ  കെഎസ്ആർടിസി സ്വിഫ്റ്റ്  ബയോമെട്രിക് പഞ്ചിങ്  സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍

  1. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ നാളെ
  2. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ; അറ്റോർണി ജനറലോട് നിയമോപദേശം തേടി ഗവര്‍ണർ
  3. വിവാഹ ചടങ്ങിനെത്തിയ പെൺകുട്ടിയുടെ മുടി മുറിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്
  4. 'കലോത്സവം മാറുന്ന കാലത്തേക്ക് തിരിച്ച് വച്ച കണ്ണാടി'; മുഖ്യമന്ത്രി പിണറായി വിജയന്‍
  5. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ; ഗവർണർ നിയമപരമായി മാത്രം നടപടിയെടുത്താൽ മതിയെന്ന് എംവി ഗോവിന്ദൻ
  6. ബയോമെട്രിക് പഞ്ചിങ് ഇന്ന് മുതല്‍ ഇല്ല; സമയം നീട്ടി നല്‍കി സര്‍ക്കാര്‍
  7. കട്ടപ്പന പാറക്കടവിൽ ശബരിമല തീർഥാടകരുടെ വാഹനം വീടിനു മുകളിലേക്ക് മറിഞ്ഞ് അപകടം; ആളപായമില്ല
  8. നേതാക്കളെ വധിക്കാന്‍ പദ്ധതി, അംഗങ്ങള്‍ക്ക് പരിശീലനം: പിഎഫ്‌ഐ പ്രവര്‍ത്തകന്‍ മുബാറക്കിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഐഎ
  9. തുമ്പിക്കൈയില്‍ കുരുക്കുമായി കാട്ടാന; ആദ്യം കണ്ടത് 2018ൽ
  10. കെഎസ്ആർടിസി സ്വിഫ്റ്റ് അപകടത്തിൽപ്പെട്ടു; ഡ്രൈവർക്ക് പരിക്ക്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.