ETV Bharat / bharat

ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ സ്ലോത്ത് കരടി 'ഗുലാബോ' ചത്തു

author img

By

Published : Jan 11, 2022, 1:05 PM IST

India's oldest sloth bear Gulabo dies at Bhopal's Van Vihar national park  India s oldest sloth bear Gulabo dies  ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ സ്ലോത്ത് കരടി 'ഗുലാബോ' ചത്തു  വാൻ വിഹാർ നാഷണൽ പാർക്കിലെ സ്ലോത്ത് കരടി 'ഗുലാബോ' ചത്തു
ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ സ്ലോത്ത് കരടി 'ഗുലാബോ' ചത്തു

ഒരു തെരുവ് അഭ്യാസിയില്‍ നിന്നും രക്ഷപ്പെടുത്തി 2006 മെയിലാണ് ഗുലാബോയെ (തേൻ കരടി) വാൻ വിഹാർ നാഷണൽ പാര്‍ക്കിലെത്തിച്ചത്.

ഭോപ്പാല്‍: ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ സ്ലോത്ത് കരടി 'ഗുലാബോ' ചത്തു. 40 വയസ്സുള്ള കരടി ഭോപ്പാലിലെ വാൻ വിഹാർ നാഷണൽ പാർക്കിലാണ് ചത്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഒരു തെരുവ് അഭ്യാസിയില്‍ നിന്നും രക്ഷപ്പെടുത്തി 2006 മെയിലാണ് ഗുലാബോയെ വാൻ വിഹാർ നാഷണൽ പാര്‍ക്കിലെത്തിച്ചത്. അന്ന് 25 വയസായിരുന്നു ഗുലാബോയുടെ പ്രായം.

also read: 'സുള്ളി ഡീൽസ്' : മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ 30 ട്വിറ്റർ ഹാൻഡിലുകൾ ഉപയോഗിച്ചെന്ന് പൊലീസ്

വാന്‍ വിഹാര്‍ പാര്‍ക്കിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു ഗുലാബോ. ഭോപ്പാലിലെ അപ്പർ ലെയ്‌ക്ക് തീരത്ത് സ്ഥിതി ചെയ്യുന്ന വാൻ വിഹാർ ദേശീയ ഉദ്യാനം സ്ലോത്ത് കരടികളുടെ സംരക്ഷണ കേന്ദ്രവും പ്രജനന കേന്ദ്രവും കൂടിയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.