Earthquake hits Mizoram's Thenzawl: മിസോറാമിലെ തെൻസാളിൽ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി

author img

By

Published : Nov 26, 2021, 7:53 AM IST

Earthquake  Mizoram  Thenzawl  Richter scale  NCS  National Center for Seismology  തെൻസാൾ ഭൂചലനം  മിസോറാം

Earthquake hits Mizoram's Thenzawl: വെള്ളിയാഴ്‌ച പുലർച്ചെ 5.15ന് ഉണ്ടായ ഭൂചലനം 12 കിലോമീറ്റർ ആഴത്തിൽ ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (NCS) അറിയിച്ചു.

തെൻസാൾ (മിസോറം): Earthquake hits Mizoram's Thenzawl: മിസോറാമിലെ തെൻസാളിൽ ഭൂചലനം. തെൻസാളിന്‍റെ തെക്കുകിഴക്കായാണ് റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നിലവൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ALSO READ: മേഘാലയയിൽ മുന്‍ മുഖ്യമന്ത്രിയടക്കം കോൺഗ്രസ് വിട്ട് 12 എംഎൽഎമാർ ; കൂടുമാറ്റം തൃണമൂലിലേക്ക്

വെള്ളിയാഴ്‌ച പുലർച്ചെ 5.15ന് ഉണ്ടായ ഭൂചലനം 12 കിലോമീറ്റർ ആഴത്തിൽ ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (NCS) അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.