ETV Bharat / bharat

ഡികെ ശിവകുമാറിൻ്റെ മകളെ ചോദ്യം ചെയ്തത് ഏഴ് മണിക്കൂർ

author img

By

Published : Sep 12, 2019, 11:53 PM IST

കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിൻ്റെ മകളെ 7 മണിക്കൂറിലധികം ചോദ്യം ചെയ്‌തു

എഞ്ചിനീയറിംഗ് കോളജുകൾ അടക്കം നിരവധി കോളേജുകളും കോടിക്കണക്കിന് രൂപയുടെ ആസ്തിയും ബിസിനസും കൈവശമുള്ള ട്രസ്റ്റിൻ്റെ നടത്തിപ്പുകാരിയാണ് ഐശ്വര്യ.

ന്യൂഡൽഹി:കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിൻ്റെ മകൾ ഐശ്വര്യയെ ഏഴു മണിക്കൂറോളം എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് (പിഎംഎൽഎ) മൊഴി രേഖപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. ഡി കെ ശിവകുമാറിൻ്റെ വിദ്യാഭ്യാസ സ്ഥാപനത്തിലെ ട്രസ്റ്റിയാണ് ഐശ്വര്യ. എഞ്ചിനീയറിംഗ് കോളജുകൾ അടക്കം നിരവധി കോളേജുകളും കോടിക്കണക്കിന് രൂപയുടെ ആസ്തിയും ബിസിനസും കൈവശമുള്ള ട്രസ്റ്റിൻ്റെ നടത്തിപ്പുകാരിയാണ് ഐശ്വര്യ.

ഡി കെ ശിവകുമാറിനെ സെപ്റ്റംബർ മൂന്നിനാണ് അറസ്റ്റ് ചെയ്തത്. നികുതി വെട്ടിപ്പ്, ഹവാല ഇടപാട് എന്നീ കുറ്റങ്ങൾക്ക് ശിവകുമാറിനും മറ്റുള്ളവർക്കുമെതിരെ ബെംഗളൂരു കോടതിയിൽ സമർപ്പിച്ച ആദായനികുതി വകുപ്പിൻ്റെ കുറ്റപത്രത്തിൻ്റെ അടിസ്ഥാനത്തിലാണ് ക്രിമിനൽ കേസ്. ശിവകുമാറിനെ ഒൻപത് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞ് വെള്ളിയാഴ്‌ച പ്രാദേശിക കോടതിയിൽ ഹാജരാക്കും.

ZCZC
PRI GEN NAT
.NEWDELHI DEL82
ED-SHIVAKUMAR-LD DAUGHTER
ED grills Congress leader D K Shivakumar's daughter for over 7 hours
         New Delhi, Sep 12 (PTI) The Enforcement Directorate questioned Congress leader D K Shivakumar's daughter Aishwarya for over seven hours here on Thursday in connection with its money-laundering probe against the politician from Karnataka, officials said.
         They said the 22-year-old management graduate was questioned and her statement recorded under the Prevention of Money Laundering Act (PMLA).
         She arrived at the agency's office in Khan Market around 10.30 am and left at 7.30 pm.
         Aishwarya is also understood to have been confronted with documents and statements made by her father with regard to a trip to Singapore they are reported to have made together in 2017, the officials said.
         She also submitted certain personal financial documents to the agency.
         Aishwarya is a trustee in an education trust floated by her father.
         The trust, holding assets and businesses worth crores, operates a number of engineering and other colleges and Aishwarya is the main person behind them, they said.
         The former Karnataka minister was arrested by the ED on September 3 and is in the agency's custody.
         The central agency in September last year registered a money-laundering case against Shivakumar, Haumanthaiah, an employee at the Karnataka Bhavan in New Delhi, and others.
         The criminal case was filed based on an Income Tax Department charge sheet filed against Shivakumar and others before a court in Bengaluru for alleged tax evasion and hawala dealings.
         Shivakumar will be produced before a local court here on Friday after expiry of his nine-day ED custody. PTI NES NES
SOM
SOM
09122015
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.