കേരളം

kerala

അസ്‌തമയത്തിന്‍റെ വശ്യഭംഗി ഒരുക്കി ഇടുക്കി ; സഞ്ചാരികളാൽ നിറഞ്ഞ് മൂന്നാർ

By

Published : Sep 21, 2021, 9:23 PM IST

()
മഴ മാറി മാനം തെളിഞ്ഞതോടെ അസ്‌തമയ കാഴ്‌ചകൾ കാണാന്‍ മൂന്നാറിലെ ചെറിയ വ്യൂപോയിന്‍റുകളില്‍ പോലും സായാഹ്നങ്ങളില്‍ സഞ്ചാരികള്‍ നിറയുകയാണ്. രണ്ടാം മൈലും, ദേവികുളം സിഗ്നൽ പോയിന്‍റും ഗ്രാംസ്ലാന്‍റ് റോഡും പോതമേടുമൊക്കെ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രങ്ങളാണ്.

ABOUT THE AUTHOR

...view details