കേരളം

kerala

നടി ദിയ മിർസ വിവാഹിതയായി

By

Published : Feb 16, 2021, 2:57 PM IST

മുംബൈ: ബോളിവുഡ് നടി ദിയ മിർസ വിവാഹിതയായി. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് മുംബൈയിലെ ബിസിനസുകാരനായ വൈഭവ് റെക്കിയുമായി ദിയ മിര്‍സ വിവാഹിതയായത്. പരമ്പരാ​ഗത ശൈലിയിലുള്ള ചുവപ്പുസാരിയിൽ അതീവ സുന്ദരിയായാണ് റിയ വിവാഹവേദിയിലെത്തിയത്. സഞ്ജു, സലാം മുംബൈ, ഥപ്പട് തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ദിയ മിർസ.

ABOUT THE AUTHOR

...view details