കേരളം

kerala

ആന്ധ്രാപ്രദേശിൽ ആർടിസി ബസ് മോഷ്‌ടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

By

Published : May 23, 2020, 8:31 AM IST

()
അമരാവതി: ആന്ധ്രാപ്രദേശിലെ അനന്തപുർ ജില്ലയിൽ ആർടിസി ബസ് മോഷ്‌ടിക്കാൻ ശ്രമിച്ചയാളെ പിടികൂടി. ബെംഗളുരു സ്വദേശിയായ മജ്‌മൽ ഖാനാണ് പിടിയിലായത്. പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ മാമിലപ്പള്ളി ദേശീയപാതയിൽ വെച്ചാണ് പൊലീസ് ഇയാളെ പിടികൂടുന്നത്.

ABOUT THE AUTHOR

...view details