കേരളം

kerala

Repeal Of Farm Laws|'ഗുണങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ കേന്ദ്രത്തിന് വീഴ്‌ച' ; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ സുരേഷ് ഗോപി

By

Published : Nov 20, 2021, 5:13 PM IST

Suresh Gopi  സുരേഷ് ഗോപി  Repeal Farm Laws  Suresh Gopi on farm laws  withdrawal of farm laws  കാർഷിക നിയമം  Farm Laws  കേന്ദ്ര സർക്കാർ  Central Government
SURESH GOPI ON WITHDRAWAL OF FARM LAWS ()

കാർഷിക നിയമത്തിന്‍റെ (Farm Laws) ഗുണങ്ങളെ കുറിച്ച് കർഷകരെ ബോധ്യപ്പെടുത്തുന്നതിൽ കേന്ദ്ര സർക്കാരിന് (Central Government) വീഴ്‌ച സംഭവിച്ചെന്ന് സുരേഷ് ഗോപി എംപി(Suresh Gopi MP)

കോഴിക്കോട് :കാർഷിക നിയമം പിൻവലിച്ചത് (Repeal of Farm Laws) കർഷകരുടെ വിജയമല്ല, രാഷ്ട്രത്തിന്‍റെ വിജയമാണെന്ന് സുരേഷ് ഗോപി എംപി(Suresh Gopi MP). കാർഷിക നിയമത്തിന്‍റെ (Farm Laws) ഗുണങ്ങളെ കുറിച്ച് കർഷകരെ ബോധ്യപ്പെടുത്തുന്നതിൽ കേന്ദ്ര സർക്കാരിന് (Central Government) വീഴ്‌ച സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കാർഷിക നിയമം പിൻവലിച്ചത് രാഷ്ട്രത്തിന്‍റെ വിജയമെന്ന് സുരേഷ് ഗോപി

READ MORE:Murder: പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു; എസ്.ഡി.പി.ഐയെന്ന് ആരോപണം

രാജ്യത്തെ 80 ശതമാനം കർഷകരും ചെറുകിടക്കാരാണ്. രണ്ട് ഹെക്ടറിൽ കൂടുതൽ ഭൂമിയില്ലാത്ത ഈ കർഷകർക്ക് വേണ്ടിയാണ് നിയമം പിൻവലിച്ചതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. നിയമങ്ങൾ പിൻവലിച്ചാലും അവ വീണ്ടും നടപ്പിലാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

ABOUT THE AUTHOR

...view details