കേരളം

kerala

video: കെട്ടിടത്തിന് മുകളിൽ യുവാവിന്‍റെ ആത്മഹത്യ ഭീഷണി; തന്ത്രപൂര്‍വം താഴെയിറക്കി മൂന്നംഗ സംഘം

By

Published : Aug 6, 2022, 9:17 PM IST

suicide attempt from city center building  ബിൽഡിംഗിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യ ഭീഷണി  കണ്ണൂര്‍ സിറ്റിസെന്‍റര്‍ ബില്‍ഡിങ്ങിന് മുകളില്‍ നിന്നാണ് യുവാവ് ആത്‌മഹത്യ ഭീഷണി  suicide attempt in Kannur city center building
ബിൽഡിംഗിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യ ഭീഷണി; തന്ത്രപൂര്‍വം താഴെയിറക്കി യുവാക്കള്‍ ()

കണ്ണൂര്‍ സിറ്റി സെന്‍റര്‍ ബില്‍ഡിങ്ങിന് മുകളില്‍ കയറിയാണ് യുവാവ് ആത്‌മഹത്യ ഭീഷണി മുഴക്കിയത്.

കണ്ണൂർ:സിറ്റി സെന്‍റര്‍ ബിൽഡിംഗിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യ ഭീഷണി. ഇന്ന് (06.08.2022) വൈകിട്ടോടെയാണ് സംഭവം. ഇടുക്കിയിൽ നിന്ന് കണ്ണൂരിൽ ജോലി തേടിയെത്തിയ 28 വയസുള്ള യുവവാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. കെട്ടിടത്തിനു മുകളിൽ കയറിയ ഒരു സംഘം ആളുകളാണ് തന്ത്രപൂർവ്വം യുവാവിനെ താഴെ ഇറക്കിയത്.

ബിൽഡിംഗിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യ ഭീഷണി; തന്ത്രപൂര്‍വം താഴെയിറക്കി യുവാക്കള്‍

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056)

Assistance for overcoming suicidal thoughts is available on the State’s health helpline 104, Maithri - 0484-2540530, Thanal - 0495-2760000 and DISHA – 1056.

TAGGED:

ABOUT THE AUTHOR

...view details