കേരളം

kerala

ക്യാമ്പസ് തീവ്രവാദം; സിപിഎം തെളിവ് പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ്

By

Published : Sep 17, 2021, 3:42 PM IST

Updated : Sep 17, 2021, 4:14 PM IST

vd satheesan react to campus terrorism allegation by cpm  cpm campus terrorism  cpm campus terrorism allegation  campus terrorism allegation  സിപിഎമ്മിന്‍റെ ക്യാമ്പസ് തീവ്രവാദ ആരോപണം  ക്യാമ്പസ് തീവ്രവാദ ആരോപണം  ക്യാമ്പസ് തീവ്രവാദം  സിപിഎം ക്യാമ്പസ് തീവ്രവാദ ആരോപണം  സിപിഎം ക്യാമ്പസ് തീവ്രവാദം  പ്രതിപക്ഷ നേതാവ്  സിപിഎമ്മിന്‍റെ ക്യാമ്പസ് തീവ്രവാദ ആരോപണത്തിൽ തെളിവുകൾ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ്  സിപിഎമ്മിന്‍റെ ക്യാമ്പസ് തീവ്രവാദ ആരോപണത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ്  പ്രതിപക്ഷ നേതാവ്  പ്രതിപക്ഷ നേതാവ് വിഡി സതീശൻ  വിഡി സതീശൻ  vd satheesan
സിപിഎമ്മിന്‍റെ ക്യാമ്പസ് തീവ്രവാദ ആരോപണത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് ()

സംസ്ഥാനം ഭരിക്കുന്ന പാർട്ടി ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണ്. ഗൗരവമായാണ് ഇതിനെ കാണുന്നത്. എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ്.

എറണാകുളം:ക്യാമ്പസുകളിൽ യുവതി യുവാക്കളെ തീവ്രവാദത്തിലേക്ക്‌ ആകർഷിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന സിപിഎം ആരോപണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനം ഭരിക്കുന്ന പാർട്ടി ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണെന്നും ഗൗരവമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കാൻ പാർട്ടിക്കും സർക്കാരിനും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎമ്മിന്‍റെ ക്യാമ്പസ് തീവ്രവാദ ആരോപണത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ്

ശിവദാസൻ നായരുടെ മറുപടി തൃപ്‌തികരമായതിനാലാണ് സസ്‌പെൻഷൻ പിൻവലിച്ചതെന്നും വിഡി സതീശൻ വ്യക്തമാക്കി. കൂടാതെ വ്യാജ പട്ടയ കേസിൽ ആരോപണ വിധേയരായവർക്ക് വേണ്ടി മാത്യു കുഴൽ നാടൻ ഹാജരായെന്ന പരാതി പരിശോധിക്കുമെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ:ശിവദാസന്‍ നായര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് കെ.പി.സി.സി

Last Updated :Sep 17, 2021, 4:14 PM IST

ABOUT THE AUTHOR

...view details