കേരളം

kerala

ഇഞ്ചിക്കൊപ്പം ചെറുനാരങ്ങ വിലയും നൂറിന് മുകളില്‍, തക്കാളിക്ക് ഇന്നും കുറഞ്ഞു; ഇന്നത്തെ പച്ചക്കറി വിപണി വില അറിയാം

By

Published : May 25, 2023, 9:55 AM IST

vegetable price  vegetable price kerala  kerala vegetables price today  പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...

സംസ്ഥാനത്തെ വിപണിയിൽ വിവിധ കേന്ദ്രങ്ങളിലെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. നിലവില്‍ ഇഞ്ചി, ചെറുനാരങ്ങ, ബീന്‍സ് എന്നിവയ്‌ക്കാണ് വിപണിയില്‍ വില കൂടുതല്‍. 140-200 വരെയാണ് ഇഞ്ചിയുടെ വില. എറണാകുളം ജില്ലയിലാണ് ഇഞ്ചിക്ക് വില കൂടുതല്‍. പച്ചക്കറി വിപണിയില്‍ തക്കാളിയ്‌ക്കാണ് വില ഏറ്റവും കുറവ്. 14 രൂപ മുതലാണ് വിപണിയില്‍ തക്കാളി ലഭ്യമാകുന്നത്.

തിരുവനന്തപുരം
തക്കാളി 30
കാരറ്റ് 45
ഏത്തക്ക 50
മത്തന്‍ 28
ബീന്‍സ് 90
കാബേജ് 30
വെണ്ട 28
കത്തിരി 40
പയര്‍ 55
പാവല്‍ 50
നെല്ലിക്ക 45
പച്ചമുളക് 60
ഇഞ്ചി 140
വെള്ളരി 24
മുരിങ്ങക്ക 75
ചെറുനാരങ്ങ 130
എറണാകുളം
തക്കാളി 25
പച്ചമുളക് 80
സവാള 20
ഉരുളക്കിഴങ്ങ് 40
കക്കിരി 30
പയർ 40
പാവല്‍ 60
വെണ്ട 20
വെള്ളരി 20
വഴുതന 30
പടവലം 30
മുരിങ്ങ 60
ബീന്‍സ് 40
കാരറ്റ് 60
ബീറ്റ്‌റൂട്ട് 40
കാബേജ് 25
ചേന 80
ഇഞ്ചി 200
ചെറുനാരങ്ങ 60
കോഴിക്കോട്
തക്കാളി 14
സവാള 20
ഉരുളക്കിഴങ്ങ് 24
വെണ്ട 40
മുരിങ്ങ 60
കാരറ്റ് 60
ബീറ്റ്‌റൂട്ട്‌ 50
വഴുതന 40
കാബേജ്‌ 30
പയർ 40
ബീൻസ് 80
വെള്ളരി 20
ചേന 60
പച്ചക്കായ 45
പച്ചമുളക് 60
ഇഞ്ചി 140
പാവക്ക 60
ചെറുനാരങ്ങ 70
കണ്ണൂര്‍
തക്കാളി 22
സവാള 18
ഉരുളക്കിഴങ്ങ് 23
ഇഞ്ചി 180
വഴുതന 32
മുരിങ്ങ 73
കാരറ്റ് 38
ബീറ്റ്റൂട്ട് 53
പച്ചമുളക് 58
വെള്ളരി 23
ബീൻസ് 88
കക്കിരി 28
വെണ്ട 36
കാസര്‍കോട്
തക്കാളി 18
സവാള 19
ഉരുളക്കിഴങ്ങ് 23
ഇഞ്ചി 180
വഴുതന 35
മുരിങ്ങ 60
കാരറ്റ് 40
ബീറ്റ്റൂട്ട് 50
വെള്ളരി 22
പച്ചമുളക് 65
ബീൻസ് 90
കക്കിരി 30
വെണ്ട 33

ABOUT THE AUTHOR

...view details