കേരളം

kerala

ഇഞ്ചി വില തിരുവനന്തപുരത്തും 200ലേക്ക്; അറിയാം ഇന്നത്തെ പച്ചക്കറി വില

By

Published : May 27, 2023, 9:57 AM IST

vegetable price  vegetable price in kerala  today vegetable price  പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  ഇഞ്ചി വില  പച്ചക്കറി

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...

സംസ്ഥാനത്ത് നേരിയ വ്യത്യാസങ്ങളുമായി പച്ചക്കറി വില. എറണാകുളം ജില്ലയ്‌ക്ക് പിന്നാലെ തിരുവനന്തപുരത്തും ഇഞ്ചി വില 200ലേക്ക് എത്തി. മറ്റിടങ്ങളിലും 150ന് മുകളിലാണ് ഇഞ്ചിയുടെ വില. തക്കാളിക്കാണ് വിപണിയില്‍ വില കുറവ്. 18-40 വരെയാണ് വിവിധയിടങ്ങളില്‍ തക്കാളിയുടെ വില.

തിരുവനന്തപുരം
തക്കാളി 40
കാരറ്റ് 70
ഏത്തക്ക 50
മത്തന്‍ 25
ബീന്‍സ് 90
ബീറ്റ്‌റൂട്ട് 40
കാബേജ് 32
വെണ്ട 36
കത്തിരി 54
പയര്‍ 50
പാവല്‍ 66
നെല്ലിക്ക 60
പച്ചമുളക് 60
ഇഞ്ചി 200
വെള്ളരി 42
പടവലം 60
ചേന 70
മുരിങ്ങക്ക 60
അമരയ്‌ക്ക 60
ചെറുനാരങ്ങ 140
എറണാകുളം
തക്കാളി 30
പച്ചമുളക് 80
സവാള 20
ഉരുളക്കിഴങ്ങ് 40
കക്കിരി 30
പയർ 40
പാവല്‍ 50
വെണ്ട 20
വെള്ളരി 20
വഴുതന 30
പടവലം 30
മുരിങ്ങ 60
ബീന്‍സ് 80
കാരറ്റ് 60
ബീറ്റ്‌റൂട്ട് 30
കാബേജ് 20
ചേന 80
ഇഞ്ചി 200
ചെറുനാരങ്ങ 100
കോഴിക്കോട്
തക്കാളി 20
സവാള 18
ഉരുളക്കിഴങ്ങ് 26
വെണ്ട 40
മുരിങ്ങ 60
കാരറ്റ് 60
ബീറ്റ്‌റൂട്ട്‌ 50
വഴുതന 40
കാബേജ്‌ 30
പയർ 50
ബീൻസ് 80
വെള്ളരി 16
ചേന 60
പച്ചക്കായ 50
പച്ചമുളക് 60
ഇഞ്ചി 150
കൈപ്പക്ക 60
ചെറുനാരങ്ങ 70
കണ്ണൂര്‍
തക്കാളി 20
സവാള 22
ഉരുളക്കിഴങ്ങ് 24
ഇഞ്ചി 185
വഴുതന 28
മുരിങ്ങ 55
കാരറ്റ് 36
ബീറ്റ്റൂട്ട് 52
പച്ചമുളക് 58
വെള്ളരി 20
ബീൻസ് 80
കക്കിരി 28
വെണ്ട 32
കാസര്‍കോട്
തക്കാളി 18
സവാള 18
ഉരുളക്കിഴങ്ങ് 24
ഇഞ്ചി 180
വഴുതന 30
മുരിങ്ങ 60
കാരറ്റ് 55
ബീറ്റ്റൂട്ട് 50
വെള്ളരി 18
പച്ചമുളക് 65
ബീൻസ് 80
കക്കിരി 28
വെണ്ട 36
കാബേജ് 15

ABOUT THE AUTHOR

...view details