വന്ദേ മാതരത്തെ "വന്ദേ ഭാരത്" ആക്കി കെ യു ജനീഷ് കുമാർ എംഎൽഎ - KU JANEESH KUMAR MISPRONOUNCES
🎬 Watch Now: Feature Video

Published : May 29, 2026 at 1:30 PM IST
പത്തനംതിട്ട: രാജ്യത്തിൻ്റെ ദേശീയ ഗീതമായ വന്ദേ മാതരത്തെ "വന്ദേഭാരത് "ആക്കി കോന്നി എംഎൽഎ കെ യു ജനീഷ് കുമാറിനെയിരെ കടുത്ത വിമർശനവുമായി സമൂഹ മാധ്യമങ്ങൾ. വിഡി സതീശൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേ മാതരം ആലപിച്ചതിനെ വിമർശിക്കുന്നതിനിയിലാണ് കെ യു ജനീഷ് വന്ദേ മാതരത്തെ വന്ദേഭാരതം എന്ന് തെറ്റായി പറഞ്ഞത്.
"വി ഡി സതീശൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ അടക്കം വന്ദേഭാരത്തിൻ്റെ മുഴുവന്‍ ഈരടികൾ ആലപിച്ചു. വർഷങ്ങൾക്ക് മുമ്പ് ഗാന്ധിയും നെഹ്‌റുവും എല്ലാം ഉപേക്ഷിച്ച വന്ദേഭാരതത്തിൻ്റെ അതേ ഈരടികൾ. അവിടെ ബിജെപിയുടെ നിർദ്ദേശമാണ് നടന്നത്" എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് പ്രാവശ്യം തെറ്റായി പറഞ്ഞതോടെ നാക്ക് പിഴയല്ലെന്ന് മനസ്സിലാക്കി അദ്ദേഹം രണ്ടാമതും വന്ദേ ഭാരതം എന്ന് പറഞ്ഞപ്പോൾ മാധ്യമ പ്രവർത്തകരാണ് തെറ്റ് ചൂണ്ടികാട്ടിയത്. പിന്നീട് എംഎൽഎ വന്ദേമാതരം എന്ന് തിരുത്തി പറഞ്ഞു. വന്ദേമാതരത്തെ തെറ്റായി ഉച്ചരിച്ച എം എൽ എ കെ യു ജനീഷ് കുമാറിനെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.
Also read:നീണ്ട താടിയും കാവി വസ്ത്രവും; 20 വർഷത്തെ തിരോധാനത്തിനൊടുവില്‍ സ്വാമിജി, അമ്പരന്ന് കുടുംബം