ETV Bharat / snippets

നെടുമ്പാശേരിയില്‍ വിമാനം വൈകുന്നു; പ്രതിഷേധിച്ച് യാത്രക്കാര്‍

author img

By ETV Bharat Kerala Team

Published : Aug 8, 2024, 3:22 PM IST

PROTEST AT CIAL  FLIGHT DELAY AT NEDUMBASSERYAIRPORT  കൊച്ചി അബുദാബി ഇത്തിഹാദ് എയർവേയ്‌സ്  COCHIN INTERNATIONAL AIRPORT
Nedumbassery Airport- File Photo (ETV Bharat)

എറണാകുളം: വിമാനം വൈകിയതിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു. കൊച്ചി - അബുദാബി ഇത്തിഹാദ് എയർവേയ്‌സിൻ്റെ വിമാനമാണ് വൈകുന്നത്. പുലർച്ചെ 4. 25 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം വൈകുന്നതെന്ന് അധികൃതർ പറഞ്ഞു.

അതേസമയം ഈ വിഷയത്തിൽ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം തുടരുകയാണ്. വൈകുന്നേരത്തോടെ തകരാർ പരിഹരിച്ച് യാത്ര ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Also Read: നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി; യാത്രക്കാരനെതിരെ കേസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.