ഫാഷൻ ഷോയിൽ തിളങ്ങി ബോളിവുഡ് താരങ്ങള്‍; ചിത്രങ്ങള്‍ കാണാം
മുംബൈയിൽ നടന്ന ഫാഷൻ ഡിസൈനർ വിക്രം ഫഡ്‌നിസിൻ്റെ ഫാഷൻ ഷോയിൽ തിളങ്ങി ബോളിവുഡ് താരങ്ങള്‍. താരനിബിഡമായ ആ പരിപാടിയിൽ സൽമാൻ ഖാൻ, സുസ്‌മിത സെൻ, റിതേഷ് ദേശ്‌മുഖ്, ജെനീലിയ തുടങ്ങിയ താരങ്ങള്‍ പങ്കെടുത്തു. 35ആം വിക്രം ഫഡ്‌നിസ് ഫാഷൻ ഷോയിലെ ചിത്രങ്ങള്‍ കാണാം.
(PTI)

Published : October 16, 2025 at 2:46 PM IST

