'പ്രതികാര നടപടികളുമായി ഇറാൻ... രണ്ടും കൽപ്പിച്ച് ഇസ്രായേലും അമേരിക്കയും'; ചിത്രങ്ങള്‍ കാണാം
ഇറാനിൽ അമേരിക്കയും ഇസ്രയേലും സംയുക്ത ആക്രമണത്തിലൂടെ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ വധിച്ചതോടെ പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ രൂക്ഷമാവുകയാണ്. ഇറാൻ ൻതോതിലുള്ള പ്രതികാര നടപടികളുമായി മുന്നോട്ട് പോവുകയുമാണ്. പശ്ചിമേഷ്യയിലുടെ നീളം സംഘർഷങ്ങൾ രൂക്ഷമായിട്ടുണ്ട്. ഇറാൻ ഇസ്രായേൽ അമേരിക്കൻ സംഘർഷത്തിൻ്റെ ചിത്രങ്ങള്‍ കാണാം.
(AP)

Published : March 1, 2026 at 3:35 PM IST

