ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാവാൻ ബിജെപി; ആവേശം അണപൊട്ടി പ്രവർത്തകർ, ആഘോഷ ചിത്രങ്ങള്‍ കാണാം
എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെയും മറികടന്ന ഭൂരിപക്ഷവുമായി ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ അധികാരത്തിലേക്ക്. ബിഹാറിലെ 243 അംഗ നിയമസഭയില്‍ 200ലേറെ സീറ്റും സ്വന്തമാക്കിയാണ് ദേശിയ ജനാധിപത്യ സഖ്യം വീണ്ടും അധികാരത്തിലേക്ക് നീങ്ങുന്നത്. വോട്ടെണ്ണല്‍ അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്ന ചിത്രമാണ് ബിഹാറിൽ തെളിയുന്നത്. തെരഞ്ഞെടുപ്പ് വിജയാഘോഷത്തിൻ്റെ ബിഹാറിൽ നിന്നുള്ള ചിത്രങ്ങള്‍ കാണാം.
(ANI)

Published : November 14, 2025 at 6:04 PM IST

