ETV Bharat / photos

ഭക്തി നിവേദ്യത്തില്‍ അനന്തപുരി; ആറ്റുകാലമ്മയുടെ തിരുമുറ്റത്ത് ഭക്ത ലക്ഷങ്ങളുടെ പൊങ്കാല

ആറ്റുകാല്‍ പൊങ്കാല  തിരുവനന്തപുരം  ആറ്റുകാല്‍ ദേവി ക്ഷേത്രം  തെരളി മണ്ടപ്പുറ്റ്
ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് സാക്ഷ്യം വഹിച്ച് അനന്തപുരി. ആറ്റുകാലമ്മയ്ക്ക് വിശ്വാസത്തിൻ്റെ അഗ്നിനാളങ്ങളിൽ നിവേദ്യമൊരുക്കി ലക്ഷക്കണക്കിന് ഭക്തര്‍. ആറ്റുകാലമ്മയുടെ ഇഷ്‌ട നിവേദ്യത്തില്‍ മണ്ടപ്പുറ്റ്, തെരളി, പായസവും പ്രത്യേക അഴകേകി. ജാതിമത ഭേദമന്യേ ലക്ഷക്കണക്കിന് സ്ത്രീകൾ ഒത്തുചേരുന്ന ഈ മഹാസംഗമം ലോകത്തിലെ തന്നെ ഏറ്റവും വലിയ വനിതാ സംഗമമായി ഗിന്നസ് ബുക്കിൽ ഇടംപിടിച്ചിട്ടുണ്ട്. അനന്തപുരിയുടെ ഹൃദയതാളമായ വിശ്വാസത്തിൻ്റെ കനലുകള്‍ ചിത്രങ്ങളിലൂടെ കാണാം......... (ETV Bharat)
author img

By ETV Bharat Kerala Team

Published : March 3, 2026 at 1:20 PM IST

1 Min Read
Choose ETV Bharat