ETV Bharat / photos

ഹിമകണങ്ങൾക്കിടയിലെ ഐസ് ആൻഡ് സ്നോ ഫെസ്റ്റിവൽ; ശിൽപികളെയും സഞ്ചാരികളെയും ആകർഷിച്ച മനോഹര സൃഷ്‌ടികൾ കാണാം

HARBIN ICE FESTIVAL  PHOTOS OF ICE FESTIVAL  HARBIN ANNUAL ICE AND SNOW FESTIVAL  CHINA ICE FESTIVAL PHOTOS
തണുത്തുറഞ്ഞ വടക്കൻ ചൈനീസ് നഗരമായ ഹാർബിനിൽ ഒത്തുകൂടി ശിൽപികളും സഞ്ചാരികളും. ഐസ് ആൻഡ് സ്നോ ഫെസ്റ്റിവലിൻ്റെ ഉദ്‌ഘാടന വേളയിലും തുടർന്നും നിരവധി ആളുകളാണ് അതിശൈത്യത്തെയും മഞ്ഞു വീഴ്‌ചയേയും എല്ലാം അവഗണിച്ച് ഫെസ്റ്റിൽ പങ്കെടുക്കാനെത്തിയത്. ഇതിനോടകം തന്നെ നിരവധി ഐസ് ശില്‌പങ്ങൾ നിരന്നു കഴിഞ്ഞു. (AP)
author img

By ETV Bharat Kerala Team

Published : January 7, 2026 at 2:57 PM IST

1 Min Read
Choose ETV Bharat