പ്രളയം കവര്‍ന്ന ജീവിതങ്ങൾ; നോവായി നേപ്പാള്‍, ഞെട്ടിക്കുന്ന ചിത്രങ്ങളിലേക്ക്
നേപ്പാളില്‍ നാശം വിതച്ച് ഭോട്ടെ കോശി നദികളിലുണ്ടായ പ്രളയവും ഉരുൾപൊട്ടലും. ഗ്രാമങ്ങളെല്ലാം ചെളിയിലാണ്ടു. വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. നിരവധി പേരെ കാണാതായി. ഹൃദയഭേദകമായ നേപ്പാളിലെ ചിത്രങ്ങള്‍ കാണാം.
(PTI)

Published : August 28, 2026 at 1:58 PM IST

