മാഘ്മേള 2026ന് തിരി തെളിഞ്ഞു; പ്രയാഗ്‌രാജിലെ പൗഷ് പൂർണിമ ഉത്സവം ചിത്രങ്ങളിലൂടെ
പ്രയാഗ്‌രാജില്‍ 'മാഘ് മേള' ഉത്സവത്തിന് തിരിതെളിഞ്ഞു. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിൽ 'പൗഷ് പൂർണിമ' പ്രാര്‍ഥനകളോടെയാണ് മാഘ് മേള ഉത്സവത്തിന് തുടക്കം കുറിച്ചത്. സംഗമത്തില്‍ പ്രാര്‍ഥന അര്‍പ്പിക്കാനും പുണ്യ സ്‌നാനം ചെയ്യാനും ലക്ഷക്കണക്കിന് ഭക്തര്‍ എത്തിച്ചേര്‍ന്നു. കിന്നർ അഖാഡ വിഭാഗത്തിലെ അംഗങ്ങളും ഉത്സവത്തിനെത്തി. സംഭവ സ്ഥലത്ത് നിന്നുള്ള ചിത്രങ്ങളിലേക്ക്.
(PTI)

Published : January 3, 2026 at 5:38 PM IST

