ETV Bharat / photos

ആഘോഷവും ആഹ്ലാദവുമായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു... ചിത്രങ്ങള്‍ കാണാം

IPL  IPL 2026 FINAL  GT VS RCB IPL FINAL  VIRAT KOHLI
ആവേശോജ്ജ്വലമായ പോരാട്ടത്തിന് ശേഷം ഐപിഎൽ വിജയ കിരീടം ചൂടി ആർസിബി (റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു). അഹമ്മദാബാദിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു വിജയിച്ചത്. വിരാട് കോലി പുറത്താകാതെ 75 റൺസ് നേടിയത് ടീമിന് നിണായകമായി. ഐപിഎൽ സമ്മാനദാനച്ചടങ്ങിലെ ആഘോഷ നിമിഷങ്ങൾ കാണാം. (PTI)
author img

By ETV Bharat Kerala Team

Published : June 1, 2026 at 8:49 PM IST

1 Min Read
Choose ETV Bharat