ആവേശം കൊടിയേറി മക്കളെ; നാടെങ്ങും ഹോളി മൂഡിൽ, മുന്നൊരുക്കങ്ങൾ തുടങ്ങി, ചിത്രങ്ങളിതാ
നിറങ്ങളുടെ ഉത്സവമായ ഹോളിക്ക് ഇനി വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണുള്ളത്. പച്ചയും മഞ്ഞയും നീലയും ചുവപ്പും തുടങ്ങി വിവിധ നിറത്തിലുള്ള വർണങ്ങൾ വാരിയെറിഞ്ഞും കെട്ടിപ്പുണർന്നും ഡാൻസും ഒക്കെയായി ഹോളി ആഘോഷം പൊടിപൊടിക്കാറാണ് പതിവ്. വാട്ടർ ഗണുകളും കളർ പൊടികളും വിൽപ്പനക്കായി കടകളിൽ എത്തി കഴിഞ്ഞു. ഈ വർഷത്തെ ഹോളി ആഘോഷത്തിനായുള്ള ഒരുക്കങ്ങളുടെ ഒന്ന് കണ്ണോടിക്കാം...
(PTI)

Published : February 26, 2026 at 11:11 AM IST

