വെനസ്വേലയിലെ അമേരിക്കൻ അട്ടിമറി; നാടകീയ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ കാണാം
ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ അമേരിക്ക നടത്തിയ നാടകീയ അട്ടിമറിയുടെ ദൃശ്യങ്ങള്‍. നിക്കോളാസ് മഡുറോയെ വീഴ്ത്താൻ ഏതറ്റം വരെയും പോകുമെന്ന നിലപാടിലാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ന് മുതൽ മഡുറോയും ഭാര്യയും ഫെഡറൽ വിചാരണ നേരിടുകയാണ്. വെനസ്വേലയിൽ അമേരിക്ക നടത്തിയ നാടകീയ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ കാണാം.
(AFP)

Published : January 5, 2026 at 12:47 PM IST

