ETV Bharat / photos

ഹോളിക്ക് മുന്നോടിയായി 'ഹോളിക ദഹാൻ', ഇന്ത്യയിലെ ആഘോഷങ്ങൾ ഇങ്ങനെ; ചിത്രങ്ങൾ കാണാം

ഹോളിക ദഹാൻ  ഹോളിക ദഹാൻ ചിത്രങ്ങൾ  ഹോളി 2026  ഹോളിക ദഹാൻ ഇന്ത്യൻ ആഘോഷങ്ങൾ
ഹോളിക്ക് മുമ്പായുള്ള ഹോളിക ദഹാന്‍ ആഘോഷമാക്കി വടക്കേ ഇന്ത്യ. കാൺപൂർ, പട്‌ന, ഗുരുഗ്രാം, മുംബൈ, ഗാന്ധിനഗർ തുടങ്ങിയ നഗരങ്ങളിലുടനീളമുള്ള ഭക്തർ കാലങ്ങളായി ആഘോഷിക്കുന്നതാണ് 'ഹോളിക ദഹാൻ'. ഹോളി ആഘോഷങ്ങൾക്ക് മുന്നോടിയായി തിന്മയുടെ മേൽ നന്മയുടെ വിജയത്തെ അടയാളപ്പെടുത്തിക്കൊണ്ട്, കോലം കത്തിച്ചും പ്രാർഥനകൾ ഉരുവിട്ടും ജനങ്ങള്‍ ആഘോഷത്തിൽ പങ്കാളികളാകുന്നു. (PTI)
author img

By ETV Bharat Kerala Team

Published : March 3, 2026 at 1:20 PM IST

1 Min Read
Choose ETV Bharat