ETV Bharat / photos

നല്ലതെന്ന് കരുതി കഴിക്കുന്നത് പണിയാവും; അറിയാതെ പോവരുത് ഈ കാര്യങ്ങൾ

UNSAFE FOOD MEDICINE PHOTOS  HEALTHY EATING  MEDICINES  FOOD AND MEDICINES
നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം കഴിക്കണം എന്നാണ് പൊതുവേ പറയാറ്. എന്നാൽ ചില സമയങ്ങളിൽ നമ്മൾ നല്ലത് എന്ന് കരുത്തുന്ന ഭക്ഷണങ്ങൾ വില്ലനാകാറുണ്ട്. ഏതൊക്കെ സമയത്താണ് ഇത്തരം ഭക്ഷണങ്ങൾ കഴിച്ചാൽ ആരോഗ്യത്തിന് ദോഷമാവും എന്ന് നോക്കാം (Getty Images)
author img

By ETV Bharat Kerala Team

Published : January 3, 2026 at 12:19 PM IST

1 Min Read
Choose ETV Bharat