എല്ലാ ഫ്രൂട്ട്‌സും ആരോഗ്യത്തിന് നല്ലതല്ല; നോമ്പ് നോൽക്കുന്നവർ ഈ കാര്യങ്ങള്‍ തീർച്ചയായും അറിഞ്ഞിരിക്കണം
നോമ്പ് കാലത്ത് പഴവർഗങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ എല്ലാ പഴങ്ങളും അത്രനല്ലതല്ലെന്ന് അറിയാമോ? മണിക്കൂറുകളോളം നോമ്പ് നോറ്റിട്ട് പെട്ടെന്ന് വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത പഴങ്ങളുമുണ്ട്. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്‌ധർ നൽകുന്ന മുന്നറിയിപ്പ്. ഏതൊക്കെ പഴങ്ങളാണ് ഒഴിവാക്കേണ്ടതെന്ന് നോക്കാം.
(Getty Images)

Published : March 2, 2026 at 2:01 PM IST

