ബിക്കാനീറിന് ഇനി ഒട്ടകോത്സവ കാലം; നാടോടി കലാകാരന്മാര്‍ക്കൊപ്പം ആഘോഷത്തിമിര്‍പ്പില്‍ കേന്ദ്രമന്ത്രി, ചിത്രങ്ങളിലൂടെ...
രാജസ്ഥാനിലെ ബിക്കാനീറിന് ഇനി ഓട്ടകോത്സവ ദിനങ്ങള്‍. മൂന്ന് ദിവസം നീളുന്ന ക്യാമല്‍ ഫെസ്റ്റിവെല്‍ ആരംഭിച്ചു. കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാളാണ് ഉത്സവം ഉദ്‌ഘാടനം ചെയ്‌തത്. ഒട്ടകോത്സവം ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും നടോടി കലാകാരന്മാര്‍ക്ക് മികച്ച അവസരങ്ങള്‍ നേടികൊടുക്കുകയും ചെയ്യുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ബിക്കാനീറിലെ വാസ്‌തുവിദ്യയും പാചക രീതികളും മറ്റിടങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്‌തമാണെന്നും മന്ത്രി പറഞ്ഞു. ഒട്ടകോത്സവത്തില്‍ നിന്നുള്ള ചിത്രങ്ങളിലൂടെ.
(IANS)

Published : January 10, 2026 at 1:36 PM IST

