ETV Bharat / photos

കൂറ്റന്‍ മാലിന്യ കൂമ്പാരം ഇടിഞ്ഞുവീണു; അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ കാത്ത് കുടുംബങ്ങള്‍, ഫിലിപ്പീന്‍സില്‍ നിന്നുള്ള നൊമ്പര കാഴ്‌ച്ചകള്‍

Philippines landfill  garbage collapsed at Cebu city  Binaliw rescue operation  garbage collapsed
ഫിലിപ്പീൻസില്‍ കൂറ്റന്‍ മാലിന്യ കൂമ്പാരം ഇടിഞ്ഞു വീണു. ബിനാലിവിലുള്ള മാലിന്യ വേർതിരിക്കൽ കേന്ദ്രത്തില്‍ നടന്ന വന്‍ ദുരന്തത്തിൻ്റെ ഞെട്ടലിലാണ് സെബു നഗരത്തിലെ ആളുകള്‍. തങ്ങളുടെ ഉറ്റവരെയും ഉടവരെയും കാത്ത് നിരവധി പേരാണ് ബിനാലിവിയില്‍ തടിച്ച് കൂടിയത്. ആപത്തൊന്നും കൂടാതെ തങ്ങളെ പ്രിയപ്പെട്ടവരുമായി മടങ്ങി പോകാനായുള്ള കാത്തിരിപ്പിലാണ് ഇവര്‍. ഭരണകുടം ഇവര്‍ക്കായുള്ള തെരച്ചില്‍ നടത്തിവരികയാണ്. സെബി നഗരത്തിലെ ദുരന്തത്തിൻ്റെ ചിത്രങ്ങളിതാ.. (AP)
author img

By ETV Bharat Kerala Team

Published : January 9, 2026 at 5:54 PM IST

1 Min Read
Choose ETV Bharat