ETV Bharat / state

പേരാമ്പ്രയിൽ കാട്ടാനയിറങ്ങി; ആശങ്കയില്‍ ജനങ്ങള്‍, വനത്തിലേക്ക് തുരത്താനുള്ള ശ്രമം ഊര്‍ജിതം - Wild Elephant At Perampra

കോഴിക്കോട് പേരാമ്പ്രയിലെ ജനവാസ മേഖലയിലെത്തി കാട്ടാന. ആനയെ വനത്തിലേക്ക് തുരത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

author img

By ETV Bharat Kerala Team

Published : Sep 15, 2024, 1:52 PM IST

Updated : Sep 15, 2024, 3:35 PM IST

WILD ELEPHANT AT Perampra  കോഴിക്കോട് കാട്ടാനയിറങ്ങി  WILD ELEPHANT Kozhikode  കാട്ടാന ആക്രമണം പേരാമ്പ്ര
Wild Elephant At Perampra (ETV Bharat)
പേരാമ്പ്രയിൽ കാട്ടാനയിറങ്ങി (ETV Bharat)

കോഴിക്കോട് : പേരാമ്പ്രയിൽ കാട്ടാന ഇറങ്ങി. നഗരത്തിനോട് ചേർന്ന പൈതോത്ത് റോഡിന് സമീപത്താണ് ആനയിറങ്ങിയത്. ഇന്ന് (സെപ്‌റ്റംബര്‍ 15) രാവിലെയാണ് ആന ടൗണിലെത്തിയത്. രാവിലെ നടക്കാനിറങ്ങിയവരാണ് ആനയെ ആദ്യം കണ്ടത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വനം വകുപ്പ് ജീവനക്കാരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. താമരശേരി ആര്‍ആര്‍ടി സംഘവും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ആന ചിലയിടങ്ങളിൽ കൃഷി നശിപ്പിച്ചെന്ന് നാട്ടുകാർ പറഞ്ഞു. പെരുവണ്ണാമൂഴി പട്ടാണിപ്പാറ ഭാഗത്ത് നിന്നാണ് ആനയെത്തിയതെന്നാണ് സൂചന. വയനാട്ടിൽ നിന്നുള്ള ആർആർടി സംഘവും സ്ഥലഞ്ഞെത്തും.

Also Read : കാന്തല്ലൂര്‍ ടൗണിൽ പരിഭ്രാന്തി പടര്‍ത്തി മോഴ ആന; തുരത്താൻ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം - Makhna Elephant At Kanthalloor

Last Updated : Sep 15, 2024, 3:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.