ETV Bharat / state

പാലക്കാട്ട് നടക്കുന്നത് കോൺഗ്രസിൻ്റെയും ബി.ജെ.പിയുടെയും പരസ്‌പര ധാരണയോടെയുള്ള നാടകം - എ.കെ.ബാലൻ - PALAKKAD POLITICAL DRAMA

ആർ.എസ്.എസിൻ്റെ വോട്ട് വാങ്ങി വിജയിച്ച രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ അവർക്കെതിരേ പറയുന്നത് ആത്മാർത്ഥതയോടെയാണെന്ന് കരുതുന്നില്ല

AK BALAN  CONGRESS  BJP  RAHUL MANKOOTTATHIL
AK Balan (Etv Bharat)
author img

By ETV Bharat Kerala Team

Published : April 18, 2025 at 4:15 PM IST

1 Min Read

പാലക്കാട്: പരസ്പര ധാരണയോടെയുള്ള രാഷ്ട്രീയ നാടകമാണ് കോൺഗ്രസും ബി.ജെ.പിയും പാലക്കാട്ട് കളിക്കുന്നത് എന്ന് മുതിർന്ന സി.പി.എം നേതാവ് എ.കെ.ബാലൻ പറഞ്ഞു. ആർ.എസ്.എസിൻ്റെ വോട്ട് വാങ്ങി വിജയിച്ച രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ അവർക്കെതിരേ പറയുന്നത് ആത്മാർത്ഥതയോടെയാണെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വരാനിരിക്കുന്ന പഞ്ചായത്ത് - നഗരസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പരസ്‌പര ധാരണയോടെ നാടകം കളിക്കുകയാണ് കോൺഗ്രസും ബി.ജെ.പിയും. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വർഗീയ വിരുദ്ധ നിലപാടിൽ ആത്മാർത്ഥത ഉണ്ടെന്ന് കരുതാനാവില്ല.

പാലക്കാട്ട് നടക്കുന്നത് കോൺഗ്രസിൻ്റെയും ബി.ജെ.പിയുടെയും പരസ്‌പര ധാരണയോടെയുള്ള നാടകം - എ.കെ.ബാലൻ (ETV Bharat)

ആർ.എസ്.എസിനേയും മുസ്ലീം വർഗീയ സംഘടനകളുടേയും വോട്ട് നേടിയാണ് അയാൾ എം.എൽ.എ ആയത് - എ.കെ.ബാലൻ പറഞ്ഞു. സ്വന്തം അഭിപ്രായം പറഞ്ഞതിൻ്റെ പേരിൽ ദിവ്യ.എസ്.അയ്യരെ വേട്ടയാടുന്നത് കോൺഗ്രസ് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: പാലക്കാട്ടെ സർവകക്ഷി യോഗത്തിൽനിന്ന് വിട്ടു നിന്ന് കോൺഗ്രസ്; വ്യക്തിപരമായ വെല്ലുവിളികൾ ഒഴിവാക്കാന്‍ ധാരണയായെന്ന് ഡിവൈഎസ്‌പി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.