സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ ഏറ്റക്കുറച്ചിലുകൾ. കോഴിക്കോട് ചെറുനാരങ്ങക്ക് 50 രൂപയായി കുറഞ്ഞു. എന്നാൽ സംസ്ഥാനത്ത് വെളുത്തുള്ളി വില 160 ആയിട്ടുണ്ട്. ഇഞ്ചി കിലോക്ക് 70 ആയി കുറഞ്ഞതായും കാണാം. എറണാകുളത്ത് മുരിങ്ങക്ക് 140 ആണെങ്കിൽ കണ്ണൂര് 50-ും കോഴിക്കോടും കാസകോടും 80 ആണ്. കാരറ്റ്, ബീറ്റ്‌റൂട്ട്, ചേന എന്നിവക്കെല്ലാം നേരിയ തോത്തിൽ വില വർധനവ് ഉണ്ടായിട്ടുണ്ട്. ചെറുനാരങ്ങ 60 ആയി കുറഞ്ഞു. പയറ് 80 ഉം പച്ചമുളക്കിന് 100 ആയും വില വർധിച്ചു. മറ്റ് ജില്ലകളിലെ പച്ചക്കറി വിലയിൽ കാര്യമായ മാറ്റമില്ല. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം.
എറണാകുളം
₹
തക്കാളി
30
പച്ചമുളക്
100
സവാള
25
ഉരുളക്കിഴങ്ങ്
40
കക്കിരി
40
പയർ
80
പാവല്‍
60
വെണ്ട
60
വെള്ളരി
30
വഴുതന
40
പടവലം
50
മുരിങ്ങ
140
ബീന്‍സ്
100
കാരറ്റ്
60
ബീറ്റ്‌റൂട്ട്
60
കാബേജ്
40
ചേന
80
ചെറുനാരങ്ങ
60
ഇഞ്ചി
100
വെളുത്തുള്ളി
160
കണ്ണൂർ
₹
തക്കാളി
18
സവാള
22
ഉരുളക്കിഴങ്ങ്
34
ഇഞ്ചി
70
വഴുതന
45
മുരിങ്ങ
50
കാരറ്റ്
60
ബീറ്റ്റൂട്ട്
72
പച്ചമുളക്
65
വെള്ളരി
33
ബീൻസ്
70
കക്കിരി
40
വെണ്ട
50
കാസർകോട്
₹
തക്കാളി
23
സവാള
25
ഉരുളക്കിഴങ്ങ്
34
ഇഞ്ചി
108
വഴുതന
45
മുരിങ്ങ
80
കാരറ്റ്
75
ബീറ്റ്റൂട്ട്
66
പച്ചമുളക്
65
വെള്ളരി
30
ബീൻസ്
90
കക്കിരി
45
വെണ്ട
60
കാബേജ്
34
തിരുവനന്തപുരം
₹
തക്കാളി
35
കാരറ്റ്
50
ഏത്തക്ക
60
മത്തന്‍
25
ബീന്‍സ്
120
ബീറ്റ്റൂട്ട്
60
കാബേജ്
30
വെണ്ട
45
കത്തിരി
60
പച്ചമുളക്
60
ഇഞ്ചി
55
വെള്ളരി
40
പടവലം
60
കോഴിക്കോട്
₹
തക്കാളി
22
സവാള
26
ഉരുളക്കിഴങ്ങ്
30
വെണ്ട
50
മുരിങ്ങ
80
കാരറ്റ്
50
ബീറ്റ്‌റൂട്ട്
60
വഴുതന
40
കാബേജ്
30
പയർ
60
ബീൻസ്
100
വെള്ളരി
20
ചേന
70
പച്ചക്കായ
50
പച്ചമുളക്
50
ഇഞ്ചി
100
കൈപ്പക്ക