സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ ഏറ്റക്കുറച്ചിലുകൾ. കോഴിക്കോട് ഇഞ്ചി 5 രൂപയായി കുറഞ്ഞു. എന്നാൽ സംസ്ഥാനത്ത് വെളുത്തുള്ളി വില 160 ആയിട്ടുണ്ട്. തിരുവനന്തപുരത്ത് ബീന്‍സ് കിലോക്ക് 120 രൂപയായി വര്‍ധിച്ചു. എറണാകുളത്ത് മുരിങ്ങക്ക് 120 ആണെങ്കിൽ കോഴിക്കോടും കാസർകോട് 80 എന്നിങ്ങനെയാണ് വില. കാരറ്റ്, ബീറ്റ്‌റൂട്ട്, പടവലം, വെണ്ട എന്നിവക്കെല്ലാം നേരിയ തോത്തിൽ വില വർധനവ് ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം.
തിരുവനന്തപുരം
₹
തക്കാളി
35
കാരറ്റ്
50
ഏത്തക്ക
60
മത്തന്‍
30
ബീന്‍സ്
120
ബീറ്റ്റൂട്ട്
60
കാബേജ്
30
വെണ്ട
50
കത്തിരി
60
പച്ചമുളക്
60
ഇഞ്ചി
50
വെള്ളരി
40
പടവലം
65
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
100
സവാള
30
ഉരുളക്കിഴങ്ങ്
40
കക്കിരി
40
പയർ
40
പാവല്‍
60
വെണ്ട
40
വെള്ളരി
30
വഴുതന
30
പടവലം
60
മുരിങ്ങ
120
ബീന്‍സ്
60
കാരറ്റ്
40
ബീറ്റ്‌റൂട്ട്
60
കാബേജ്
40
ചേന
80
ചെറുനാരങ്ങ
60
ഇഞ്ചി
100
വെളുത്തുള്ളി
160
കോഴിക്കോട്
₹
തക്കാളി
24
സവാള
28
ഉരുളക്കിഴങ്ങ്
30
വെണ്ട
40
മുരിങ്ങ
80
കാരറ്റ്
50
ബീറ്റ്‌റൂട്ട്
60
വഴുതന
40
കാബേജ്
30
പയർ
50
ബീൻസ്
80
വെള്ളരി
25
ചേന
70
പച്ചക്കായ
50
പച്ചമുളക്
60
ഇഞ്ചി
80
കൈപ്പക്ക
60
ചെറുനാരങ്ങ
50
കാസർകോട്
₹
തക്കാളി
24
സവാള
25
ഉരുളക്കിഴങ്ങ്
33
ഇഞ്ചി
98
വഴുതന
45
മുരിങ്ങ
80
കാരറ്റ്
70
ബീറ്റ്റൂട്ട്
60
പച്ചമുളക്
64
വെള്ളരി
33
ബീൻസ്
90
കക്കിരി
45
വെണ്ട
60
കാബേജ്
32