ETV Bharat / state

അവധിക്കാലമല്ലേ... ഇതൊന്നും ഇതുവരെ വായിച്ചില്ലേ..? കുട്ടികൾക്കുള്ള പുസ്തകങ്ങളെ പരിചയപ്പെടാം - SUMMER READING FOR CHILDREN

കുട്ടികളെ.... വായനയുടെ അതിവിശാലമായ ലോകം നിങ്ങൾക്കായി തിരുവനന്തപുരം പബ്ലിക് ലൈബ്രറി തുറന്നിരിക്കുന്നു. കുട്ടികൾ വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നത് ചില്‍ഡ്രന്‍സ് ലൈബ്രേറിയന്‍ ദീപ്തി

THIRUVANANTHAPURAM LIBRARY
SUMMER READING FOR CHILDREN (ETV Bharat)
author img

By ETV Bharat Kerala Team

Published : April 9, 2025 at 4:46 PM IST

Updated : April 9, 2025 at 4:54 PM IST

3 Min Read

തിരുവനന്തപുരം: വേനലവധിക്കാലം കുട്ടികളുടെ വായനയുടെ കാലം കൂടിയാണ്. അവധിക്കാല വായനയിലൂടെ ഒരു പുതുലോകമാണ് കുട്ടികള്‍ക്കു മുന്നില്‍ അനാവൃതമാകുക. പക്ഷേ ഏതൊക്കെ പുസ്തകങ്ങള്‍ ഈ ചുരുങ്ങിയ കാലത്ത് വായിക്കാനായി തിരഞ്ഞെടുക്കുന്നു എന്നതാണ് പ്രധാനം. പക്ഷേ വായിച്ചിരിക്കേണ്ട പുസ്തകങ്ങളെ സംബന്ധിച്ച് കുട്ടികള്‍ക്കോ രക്ഷിതാക്കള്‍ക്കോ അത്ര ധാരണയുണ്ടാകണമെന്നില്ല.

ഈ വേനലവധിക്കാല വായനയ്ക്ക് തിരഞ്ഞെടുക്കേണ്ട പുസ്തകങ്ങളെ ഇടിവി ഭാരതിലൂടെ പരിചയപ്പെടുത്തുകയാണ് തിരുവനന്തപുരം പബ്‌ളിക് ലൈബ്രറിയിലെ ചില്‍ഡ്രന്‍സ് ലൈബ്രേറിയന്‍ ദീപ്തി. തിരുവനന്തപുരം പബ്ലിക് ലൈബ്രറി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ലൈബ്രറിയില്‍ സമ്മര്‍ ക്യാമ്പ് ആരംഭിച്ചതോടെ ലൈബ്രറിയിലെ പുസ്തകങ്ങളില്‍ നല്ലൊരു ശതമാനവും കുട്ടികള്‍ വായിച്ചു തുടങ്ങിയെന്നും ലൈബ്രേറിയന്‍ ദീപ്തി പറയുന്നു.

Summer reading for children
പബ്ലിക് ലൈബ്രറിയിലെ പുസ്തക ശേഖരത്തിൽ നിന്ന് (ETV Bharat)

ലൈബ്രറിയിലെ പലതട്ടുകളും കാലിയായി തുടങ്ങി. കുട്ടികള്‍ക്കിടയില്‍ വായനാ ശീലം വളരുന്നുവെന്നതിൻ്റെ തെളിവാണിതെന്നും ദീപ്തി പറയുന്നു. ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങള്‍ക്കായിരുന്നു ചില്‍ഡ്രന്‍സ് ലൈബ്രറിയില്‍ ഒരുകാലത്ത് ഡിമാന്‍ഡ്. ഇന്ന് ജാപ്പനീസ് കാര്‍ട്ടൂണ്‍ സിരീസായ മാംഗോ പുസ്തകങ്ങള്‍ക്ക് നിരവധി ആവശ്യക്കാരുണ്ട്. ഡ്രാമ വിഭാഗത്തില്‍പ്പെട്ട പുസ്തകങ്ങള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരെന്നും ദീപ്തി പറഞ്ഞു. 14 വയസിന് മുകളിലുള്ള കുട്ടികളുടെ ഇഷ്ടങ്ങളില്‍ ഇംഗ്ലീഷ്, കൊറിയന്‍, ജാപ്പനീസ് പുസ്തകങ്ങളും ഇടം പിടിച്ചു തുടങ്ങുന്നുണ്ട്. ചില്‍ഡ്രന്‍സ് ലൈബ്രറിയില്‍ ലഭ്യമായതില്‍ കുട്ടികള്‍ തിരഞ്ഞെടുക്കേണ്ട പുസ്തകങ്ങൾ ദീപ്തി വിശദീകരിക്കുന്നു:

14 വയസു വരെ - പ്രായമുള്ള കുട്ടികള്‍ക്ക്പഞ്ചതന്ത്രം, പുനരാഖ്യാനം - സുമംഗലഈസോപ്പ് കഥകള്‍, പ്രൊഫ.എസ്.ശിവദാസ്മുല്ലാനാസറുദ്ദീന്‍ കഥകള്‍ - എം എന്‍ കാരശ്ശേരിസോവിയറ്റ് നാട്ടിലെ ബാലകഥകളും നാടോടിക്കഥകളും - ഡോ.കെ.ശ്രീകുമാര്‍കുഞ്ഞിക്കൂനനും കൊച്ചുനീലാണ്ടനും - പി.നരേന്ദ്രനാഥ്കളവുപോലെ ക്യാമറ - മുഹമ്മ രമണന്‍അത്ഭുത നീരാളി - കെ വി രാമനാഥന്‍മരം സഞ്ചരിക്കുന്ന മന്ത്രം - മുഹമ്മ രമണന്‍അകലങ്ങളിലെ കൂട്ടുകാര്‍ - സി.രാധാകൃഷ്ണന്‍കഥ പറയുന്ന കണാരന്‍കുട്ടി - യു.കെ.കുമാരന്‍മാലിയുടെ ഉണ്ണിക്കഥകള്‍ - നടന്നുതീരാത്ത വഴികള്‍ - സുമംഗലബാലകഥകള്‍ - കാരൂര്‍ഉണ്ണിക്കുട്ടൻ്റെ ലോകം - നന്തനാര്‍

Kidnaped - Hardy BoysMotorcross Madness - Hardy BoysMansfield park - Jane AustenPride and Prejudice - Jane AustenDavid Copperfield - Charles DickensHard Times - Charles DickensThe Tempest - William ShakespeareThe Children of Cherry Tree Farm - Guid BlytonMalory Towers - Guid BlytonThe Secret Seven - Guid BlytonThe Famous Five - Guid BlytonMister Meddle's Muddles - Guid BlytonMalory Towers - Guid BlytonThe Famous Five - Guid BlytonAround the World in 30 Days - Jules VerneTwenty Thousand Leagues under the Sea - Jules VerneThe secret crystal talkies - Thea stiltonBig Trouble in the Big apple - Thea StiltonRusty comes home - Ruskin BondA Mussorie mystery - Ruskin BondA Christmas Carol - Charles DickensTales of Oaktree wood Mandy's Umbrella - Rene ClokeIndra Frnds Happiness - Devdutt PattanaikHow fear came and other stories - Rudyard Kipling
Summer reading for children
Geronimo Stilton (ETV Bharat)

14 വയസിന് മുകളില്‍ പ്രായമുള്ളവർക്ക്The Battle for Crystal Castle, The 13 th Adventures in The Kingdom of Fantasy - Geronimo StiltonDanny the Champion of the World - Roald DahlTotto-chan, The little Girl at the Window - Tetsuko KuroyanagiThe Tales of Beedle the Bard - J.K.RowlingTinTin;The Secret of the Unicorn - EgmontBaroque Works - Shonen JumpEast Blue - Shonen JumpDemon Slayer - Kimetsu no yaibaSecret Agent - Geronimo Stilton
Summer reading for children
The Secret of the Unicorn (ETV Bharat)
Summer reading for children
The Tales of Beedle The Bard (ETV Bharat)

Last Updated : April 9, 2025 at 4:54 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.