ETV Bharat / state

സഹകരണ വകുപ്പിലെ മുന്‍ അസിസ്റ്റന്‍റ് ഡയറക്‌ടർ ഓഫ്‌ ഓഡിറ്റ് പുത്തലത്ത്‌ ശ്യാമള അന്തരിച്ചു - OBITUARY

ഇടിവി ഭാരത് കണ്ണൂർ റിപ്പോട്ടർ ഹേമന്ത് ചന്ദ്രന്‍റെ അമ്മയാണ്.

OBITUARY
Shyamala (ETV Bharat)
author img

By ETV Bharat Kerala Team

Published : May 24, 2025 at 8:45 PM IST

1 Min Read

കണ്ണൂര്‍: പയ്യന്നുർ മഹാദേവ ഗ്രാമത്തിലെ പുത്തലത്ത്‌ ശ്യാമള (62) നിര്യാതയായി. (റിട്ട്: അസിസ്റ്റന്‍റ് ഡയറക്‌ടർ ഓഫ്‌ ഓഡിറ്റ്, കോ. ഓപ്പ്‌ ഡിപ്പാർട്മെന്‍റ് ). ഭർത്താവ് സി സി രാമചന്ദ്രൻ (വെള്ളോറ). മക്കൾ ശരത്ത്‌ ചന്ദ്രൻ (ഹെഡ്‌ജ്, എറണാകുളം), ഹേമന്ത് ചന്ദ്രൻ (കണ്ണൂർ റിപ്പോട്ടർ, ഇടിവി ഭാരത് ഹൈദരാബാദ്), മരുമകൾ വീണാലക്ഷ്‌മി (കാസര്‍കോട്) സഹോദരങ്ങൾ രാമചന്ദ്രൻ (റിട്ട്: കെ എസ് ആർ ടി സി ), ചന്ദ്രിക (റിട്ട്: കൃഷി വകുപ്പ്), വിജയകുമാർ (റിട്ട് :എഞ്ചിനീയർ, മൾട്ടി ഫ്ലെക്‌സ്, മുംബൈ ), രാധാകൃഷ്ണൻ (റിട്ട്: ഫയർ ഫോഴ്‌സ്). സംസ്‌കാരം നാളെ (25/05/25) വൈകുന്നേരം 4 മണിക്ക് ഗ്രാമം സ്‌മൃതിയിൽ.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.