ETV Bharat / state

'ജില്ലാ കലക്‌ടറാണ്, അടിയന്തരമായി പണം അയക്കണം'; വില്ലേജ് ഓഫിസര്‍ക്ക് സന്ദേശം, ജാഗ്രത വേണമെന്ന് കലക്‌ടര്‍ - CYBER FRAUD DUPING AS COLLECTOR

കൊല്ലത്താണ് സംഭവം.

KOLLAM DISTRICT COLLECTOR DEVIDAS N  CYBER FRAUD ALERT KERALA  PALLIMON VILLAGE OFFICER  FAKE WHATSAPP MESSAGES
Fake Message to Village Officer (ETV Bharat)
author img

By ETV Bharat Kerala Team

Published : April 7, 2025 at 6:37 PM IST

1 Min Read

കൊല്ലം: വാട്‌സ്‌ആപ്പ് വഴി പണം ആവശ്യപ്പെട്ട് ജില്ലാ കലക്‌ടര്‍ എൻ. ദേവീദാസിന്‍റെ പേരില്‍ വ്യാജ സന്ദേശം. പള്ളിമൺ വില്ലേജ് ഓഫിസർക്കാണ് സന്ദേശം ലഭിച്ചത്. അടിയന്തര മീറ്റിങ്ങിൽ പങ്കെടുക്കുന്നത് കൊണ്ട് ഫോൺ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നും അടിയന്തരമായി പണം ട്രാൻസ്‌ഫര്‍ ചെയ്‌ത് നൽകണം എന്നും ആവശ്യപ്പെട്ടായിരുന്നു സന്ദേശം.

ജില്ലാ കലക്‌ടറുടെ പേരില്‍ തട്ടിപ്പ് (ETV Bharat)
KOLLAM DISTRICT COLLECTOR DEVIDAS N  CYBER FRAUD ALERT KERALA  PALLIMON VILLAGE OFFICER  FAKE WHATSAPP MESSAGES
വില്ലേജ് ഓഫിസര്‍ക്ക് ലഭിച്ച വ്യാജ സന്ദേശം (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വിവരം അറിഞ്ഞ ജില്ലാ കലക്‌ടർ സിറ്റി പൊലിസ് കമ്മിഷണറെ അറിയിച്ചു. പൊലീസ് സംഭവം അന്വേഷിച്ച് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. സൈബർ കുറ്റവാളികൾ സജീവമാണെന്നും എല്ലാ വിഭാഗം ജനങ്ങളും തട്ടിപ്പിന് ഇരയാകാതെ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്‌ടർ മുന്നറിയിപ്പ് നൽകി.

Also Read: സൈബറാക്രമണകാരികള്‍ കരുതിയിരിക്കുക, ഹാക്കര്‍മാര്‍ക്കു പിന്നാലെ വട്ടമിട്ട് കേരള പൊലീസിന്‍റെ 97 സൈബര്‍ കമാന്‍ഡോകള്‍ - KERALA POLICE DEPLOY CYBER COMMANDO

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.