ETV Bharat / state

കലാകാരന്മാർക്ക് ഇന്ന് നേട്ടമുണ്ടാകും; അറിയാം ഇന്നത്തെ ജ്യോതിഷ ഫലം വിശദമായി - HOROSCOPE PREDICTIONS TODAY

നിങ്ങളുടെ ഇന്നത്തെ രാശി ഫലം അറിയാം വിശദമായി.

ഇന്നത്തെ ജ്യോതിഷഫലം  HOROSCOPE PREDICTIONS TODAY  ഇന്നത്തെ രാശി ഫലം  ASTROLOGY PREDICTION
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : June 23, 2025 at 7:37 AM IST

2 Min Read

തീയതി: 23-06-2025 തിങ്കൾ

വർഷം: ശുഭകൃത് ത്രയോദശി

മാസം: മിഥുനം

തിഥി: കൃഷണ ദ്വാദശി

നക്ഷത്രം: കാർത്തിക

അമൃതകാലം: 14:01 to 15:37

ദുർമുഹൂർത്തം: 12:28 മുതൽ 13:16,14:52 മുതൽ 15:40

രാഹുകാലം: :07:39 to 09:15

സൂര്യോദയം: 06:04 AM

സൂര്യാസ്‌തമയം: 06:48 PM

ചിങ്ങം: ഇന്ന് നിങ്ങളുടെ ദിവസത്തിൻ്റെ പകുതിയിൽ കൂടുതൽ സമയം ജോലിയിൽ ചെലവഴിക്കുമെങ്കിലും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന അനുകൂല ഫലങ്ങൾ നേടിയെടുക്കാം. ജോലിസ്ഥലത്ത്‌ ബന്ധങ്ങൾ നിലനിർത്താൻ പക്വതയും പരസ്‌പര ധാരണയും ആവശ്യമായി വരും. ഈ ശുഭദിനത്തിൽ ബിസിനസിൽ വലിയ ബഹുമതികളും ലാഭവും നിങ്ങൾക്ക്‌ കൊയ്യാൻ കഴിയും.

കന്നി: അടക്കിപ്പിടിച്ചിരുന്ന വികാരങ്ങളെ പുറത്തേക്ക്‌ പ്രകടിപ്പിക്കാനുളള വഴി ഇന്ന് നിങ്ങൾ കണ്ടെത്തിയേക്കും. നിങ്ങളുടെ വികാരങ്ങളെ വികസിപ്പിക്കും. നിങ്ങൾ ആഗ്രഹിക്കുന്ന പോലുള്ള ഒരു പരിസരം അല്ല എങ്കിൽ അത്‌ നിങ്ങളെ അസ്വസ്ത്ഥനാക്കും.

തുലാം: കലാപരമായ കഴിവുകൾക്കായി ഈ ദിനം മാറ്റിവയ്ക്കും. നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കലാകാരന്‍റെ കഴിവുകൾ പുറത്തെടുക്കും. നിങ്ങള്‍ വാസ്‌തു ക്രമീകരണത്തിൽ മാറ്റങ്ങൾ വരുത്തുവാൻ ശ്രമിക്കും.

വൃശ്ചികം: പദ്ധതികളില്‍ നിങ്ങളെ പങ്കാളിയാക്കണമെന്ന് ആഗ്രഹിക്കുന്നവരുമായി ഇന്ന് നിങ്ങള്‍ കണ്ടുമുട്ടും. ഇന്നുതന്നെ പ്രവര്‍ത്തനനിരതനാകാന്‍ അവർ നിങ്ങളെ സഹായിക്കുകയും ചെയ്യും. ഇതിൻ്റെ ഫലം നിങ്ങള്‍ക്ക് മികച്ച പ്രതിഫലം നേടിത്തരും.

ധനു: സ്വീകാര്യമല്ലാത്ത മാര്‍ഗനിര്‍ദേശങ്ങള്‍ നിങ്ങളിലേക്ക് വന്നേക്കാം. എന്നാല്‍ അവയെ തള്ളിക്കളയരുത്. ചിലത് നിങ്ങളെ സംബന്ധിച്ച് ഗുണകരമായിരിക്കും. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രം ശരിയായ തീരുമാനം എടുക്കുക. അന്തിമ തീരുമാനം നിങ്ങളുടേത് ആയിരിക്കും.

മകരം: ഓരോ ദിവസവും ജീവിതത്തിൽ പുതുതായി എന്തെങ്കിലും സംഭവിക്കുന്നു. ഇന്ന് എന്താകും ഫലം എന്നതിനെക്കുറിച്ച്‌ നിങ്ങൾക്ക്‌ ആശങ്കയുണ്ടാകാം. പകൽ മുഴുവൻ നിങ്ങൾക്ക്‌ ചെറിയ തളർച്ച അനുഭവപ്പെടാം. ജോലി സ്ഥലത്ത് കൂടുതല്‍ കര്‍മനിരതനകാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഭാവിയിലേക്ക് വേണ്ട കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തും.

കുംഭം: ഇന്നത്തെ നിങ്ങളുടെ പകൽ തികച്ചും സംഭവബഹുലമാകാൻ സാധ്യത. പുതിയ ആളുകളെ കണ്ടുമുട്ടുന്നതിനും അർഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിനും നിങ്ങൾക്കിന്ന് കഴിയും. അതുവഴി നിങ്ങളുടെ അറിവ് വികസിപ്പിക്കും. ഈ പകൽ നിങ്ങൾ നിങ്ങളുടെ എല്ലാ ഊർജവും പ്രയോജനപ്പെടുത്തുകയും നിങ്ങൾ ക്ഷീണിതനാവുകയും ചെയ്യും. പക്ഷേ മൊത്തത്തിൽ ഈ ദിവസം നിങ്ങൾക്ക്‌ വളരെയേറെ ആവേശങ്ങൾ കൊണ്ടുവരും

മീനം: ഇന്ന് നിങ്ങളുടെ പ്രവർത്തന രംഗങ്ങളിൽ മാനസിക പിരിമുറുക്കം ഉണ്ടാകാൻ സാധ്യത. നിങ്ങളിലുള്ള വിശ്വാസം നഷ്‌ടപ്പെടുത്താതിരിക്കാൻ ശ്രമിക്കുക. ദിവസം മുന്നേറും തോറും നിങ്ങളുടെ അധ്വാനത്തിൻ്റെ ഫലം നിങ്ങൾക്ക്‌ അനുഭവിക്കാൻ കഴിയും

മേടം: നിങ്ങൾ ഇന്ന് ആവശ്യമില്ലാത്ത സാഹചര്യങ്ങളിൽ നിന്ന് ഒഴിവാകാൻ ശ്രമിക്കും. കുറച്ച്‌ സമയമെടുത്ത്‌ വിശ്രമിക്കുക. ഉദ്ദിഷ്‌ട കാര്യങ്ങൾ നടക്കാൻ സാധ്യതകുറവാണ്.

ഇടവം: ഇന്ന് നിങ്ങൾ ഒരുപാട്‌ ആലോചിക്കതെയും സമ്മർദത്തിന് അടിമപ്പെടാതെയുമിരിക്കണം. നിങ്ങള്‍ പ്രകോപിതനാകുന്നത് മറ്റുള്ളവരുമായുള്ള കലഹത്തിന് കാരണമായേക്കാം. അതുകൊണ്ട് സംയമനം പാലിക്കുക.

മിഥുനം: ഇന്ന് നിങ്ങള്‍ വളരെ ക്ഷീണിതനാകാന്‍ സാധ്യതയുണ്ട്. എന്നാലത് മറ്റുള്ളവരെ ബാധിക്കാതെ ശ്രദ്ധിക്കണം. നിങ്ങളുടെ പ്രകോപനപരമായ പെരുമാറ്റം മറ്റുള്ളവരില്‍ വേദനയുണ്ടാക്കും. അത്തരം കാര്യങ്ങളില്‍ നിങ്ങള്‍ ശ്രദ്ധ ചെലുത്തുക.

കര്‍ക്കടകം: ഇന്നത്ത ദിവസം നിങ്ങളുടെ ഇഷ്‌ടങ്ങൾ സാധിക്കുന്നതാണ്. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരില്‍ പ്രചോദനം ഉണ്ടാക്കിയേക്കാം. സര്‍ഗാത്മ കഴിവുകള്‍ പ്രകടിപ്പിക്കും. വിജയം നിങ്ങളെ പ്രശസ്‌തനാക്കും. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധചെലുത്തുന്നത് ഗുണകരമാകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.