ETV Bharat / state

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി സർക്കാർ സുപ്രീംകോടതിയിൽ - ACTRESS ASSAULT CASE

നടക്കുന്നത് വിചാരണ കോടതിയിൽ പ്രോസിക്യുഷൻ സമർപ്പിച്ച തെളിവുകൾ അട്ടിമറിക്കാനുള്ള ശ്രമമെന്നും ആരോപണം.

author img

By ETV Bharat Kerala Team

Published : Sep 16, 2024, 12:41 PM IST

Etv Bharat
Etv Bharat (Etv Bharat)

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. കേസിൽ ദിലീപ് വ്യാജകഥകൾ കെട്ടിച്ചമക്കുന്നു എന്നാരോപിച്ചാണ് സർക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്‌ത ഹർജിയിലാണ് സർക്കാർ ഗുരുതര ആരോപണങ്ങൾ ഉയർത്തുന്നത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അടിസ്ഥാനരഹിതമായ വാദങ്ങളുയർത്തി കേസിലെ വിചാരണ നീട്ടിക്കൊണ്ടുപോകാൻ ദിലീപ് ശ്രമിക്കുന്നുവെന്നാണ് സർക്കാർ വാദം. വിചാരണ കോടതിയിൽ പ്രോസിക്യുഷൻ സമർപ്പിച്ച തെളിവുകൾ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ ചൂണ്ടിക്കാണിച്ചു.

Also Read:ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.