വയനാട്ടിലെ ദുരന്തം; ഇന്നും രക്ഷാദൗത്യം ഊര്‍ജിതം, ദുരന്തമുഖത്ത് നിന്നുള്ള കാഴ്‌ചകള്‍ - WAYANAD LANDSLIDE SEARCH OPERATIONS
Published : Aug 3, 2024, 12:13 PM IST
ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട്ടില്‍ ഇന്നും രക്ഷാദൗത്യം ഊര്‍ജിതം. സൈന്യം അടക്കമുള്ള സംഘങ്ങളാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ബെയ്‌ലി പാലം നിര്‍മാണം പൂര്‍ത്തിയായതോടെ സ്ഥലത്തെ ദൗത്യം ഏറെ എളുപ്പമായിരിക്കുകയാണ്. റഡാര്‍ അടക്കമുള്ള സംവിധാനം ഉപയോഗിച്ചും സ്ഥലത്ത് തെരച്ചില്‍ പുരോഗമിക്കുന്നുണ്ട്. (Wayanad Landslide വയനാട് ദുരന്തം മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ചൂരല്‍മല രക്ഷാദൗത്യം)