ETV Bharat / entertainment

വന്യജീവി ആക്രമണം ഭയന്ന് ജീവിക്കുന്ന ഒരു ഗ്രാമം; എം എ നിഷാദിന്‍റെ 'ലര്‍ക്ക്' പൂര്‍ത്തിയായി - LURK MOVIE WRAPS UP FILMS

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷമാണ് സിനിമയുടെ ഇതിവൃത്തം.

M A NISHAD DIRECTOR  M A NISHAD MOVIE  LURK MOVIE  MAN AND ANIMAL CONFLICT MOVIE
ലര്‍ക്ക് ചിത്രത്തില്‍ നിന്ന് (Photo From PR)
author img

By ETV Bharat Kerala Team

Published : May 14, 2025 at 7:41 PM IST

1 Min Read

കേരള ടാക്കീസിന്‍റെ ബാനറിൽ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലർക്ക്'. മലയോര മേഖലയില്‍ ജീവിക്കുന്ന മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷമാണ് സിനിമയുടെ പ്രമേയം. സിനിമയുടെ ചിത്രീകരണം കുട്ടിക്കാനം, വാഗമൺ എന്നിവിടങ്ങിലായിരുന്നു.

എല്ലാ വിഭാഗം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിൽ ക്ലീൻ എൻ്റർടൈനറായാണ് ചിത്രം അവതരിപ്പിക്കുന്നത്. എം.എ. നിഷാദിൻ്റെ പകൽ, നഗരം, വൈരം, കിണർ തുടങ്ങിയ കാലിക പ്രധാനമായ ചിത്രങ്ങള്‍ പോലെ തന്നെയാണ് 'ലര്‍ക്കും' പ്രേക്ഷകരുടെ മുന്നിലെത്തുക.

M A NISHAD DIRECTOR  M A NISHAD MOVIE  LURK MOVIE  MAN AND ANIMAL CONFLICT MOVIE
ലര്‍ക്ക് സിനിമയുടെ ചിത്രീകരണം (Photo From PR)

സൈജു കുറുപ്പ്, അജു വർഗ്ഗീസ്, പ്രശാന്ത് അലക്സാണ്ടർ, ടി.ജി. രവി, അനുമോൾ, മഞ്ജു പിളള, മുത്തുമണി, സരിതാ കുക്കു, സ്മിനു സിജോ, പ്രശാന്ത് മുരളി, സുധീർ കരമന, ജാഫർ ഇടുക്കി, എം. എ. നിഷാദ്, വിജയ് മേനോൻ, സോഹൻ സീനുലാൽ, ബിജു സോപാനം, സജി സോമൻ, വിനോദ് കെടാമംഗലം, കുമാർ സുനിൽ, റെജു ശിവദാസ്, ഫിറോസ് അബ്ദുളള, ബിജു കാസിം, ബിന്ദു പ്രദീപ്, സന്ധ്യാ മനോജ്, രമ്യാ പണിക്കർ, നീതാ മനോജ്, ഷീജ വക്കപാടി, അനന്തലക്ഷ്മി, ഷാക്കീർ വർക്കല, അഖിൽ നമ്പ്യാർ, ഭദ്ര തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു.

ലര്‍ക്ക് ചിത്രീകരണത്തിനിടെ (Photo From PR)

ഛായാഗ്രഹണം രജീഷ് രാമൻ, തിരക്കഥ സംഭാഷണം ജുബിൻ ജേക്കബ്, ചിത്രസം‌യോജനം വിപിൻ മണ്ണൂർ, പശ്ചാത്തലസംഗീതം പ്രകാശ് അലക്സ്, കല ത്യാഗു തവനൂർ, ചമയം സജി കാട്ടാക്കട, വസ്ത്രാലങ്കാരം ഇർഷാദ് ചെറുകുന്ന്, സഹസംവിധാനം ഷമീർ പായിപ്പാട്. വരികള്‍ മനു മഞ്ജിത്ത്, സംഗീതം മിനീശ് തമ്പാന്‍, ഗായകർ സുദീപ് കുമാർ, നസീർ മിന്നലെ,എം എ നിഷാദ്, ഓഡിയോഗ്രാഫി ഗണേശ് മാരാർ, ഗ്രാഫിക്സ് ലൈവ് ആക്ഷൻ,സ്റ്റിൽസ് -അജി മസ്കറ്റ്, ഡിസൈൻ യെല്ലോ ടൂത്ത്സ്, സ്റ്റുഡിയോ ചിത്രാഞ്ചലി,വിതരണം മാൻ മീഡിയപ്രൊഡക്ഷൻ കൺട്രോളർ - എസ്. മുരുകൻ, പി ആര്‍ ഒ വാഴൂർ ജോസ്.

Also Read:വിസ്‌മയ കാഴ്‌ചകള്‍ കാണാന്‍ ചാര്‍മിനാറിലേക്ക് ഒഴുകിയെത്തിയ ലോക സുന്ദരികള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.