ETV Bharat / entertainment

ഫിക്ഷനും റിയാലിറ്റിയും ചേർന്ന ഇംഗ്ലീഷ് ഹൊറർ സിനിമ; പാരനോർമൽ പ്രൊജക്‌ട് ഏപ്രിൽ 14 ന് - PARANORMAL PROJECT RELEASE

എസ്എസ് ജിഷ്‌ണുദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ഇംഗ്ലീഷ് ഹൊറർ ചിത്രമാണ് 'പാരനോർമൽ പ്രൊജക്‌ട്'.

HORROR FILM PARANORMAL PROJECT  പാരനോർമൽ പ്രൊജക്‌ട് ഏപ്രിൽ 14 ന്  ENGLISH HORROR FILM  PARANORMAL PROJECT MOVIE RELEASE
Paranormal Project Poster (ETV Bharat)
author img

By ETV Bharat Kerala Team

Published : April 11, 2025 at 4:53 PM IST

1 Min Read

ഫിക്ഷനും റിയാലിറ്റിയും സമന്വയിപ്പിച്ച് എസ്എസ് ജിഷ്‌ണുദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ഇംഗ്ലീഷ് ഹൊറർ ചിത്രമാണ് 'പാരനോർമൽ പ്രൊജക്‌ട്'. ഏപ്രിൽ 14 ന് ഡബ്ല്യുഎഫ്‌സിഎൻസിഒഡി (WFCNCOD), ബിസിഐ നീറ്റ് (BClNEET) തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ചിത്രം സ്ട്രീമിങ് നടക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ക്യാപ്റ്റാരിയസ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ ചാക്കോ സ്‌കറിയ നിർമിച്ച ചിത്രം തീർത്തും ഇന്ത്യൻ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. പാരനോർമൽ ഇൻവെസ്‌റ്റിഗേറ്റേഴ്‌സ് നടത്തിയ മൂന്ന് കേസുകൾ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

HORROR FILM PARANORMAL PROJECT  പാരനോർമൽ പ്രൊജക്‌ട് ഏപ്രിൽ 14 ന്  ENGLISH HORROR FILM  PARANORMAL PROJECT MOVIE RELEASE
Paranormal Project Poster (ETV Bharat)

സ്നേഹൽ റാവു, ഗൗതം എസ് കുമാർ, അഭിഷേക് ശ്രീകുമാർ, സുനീഷ്, ശരൺ ഇൻഡോകേര, ഷാജി ബാലരാമപുരം, ടി സുനിൽ പുന്നക്കാട്, ഫൈസൽ, മാനസപ്രഭു, ബേബി ആരാധ്യ, ബേബി അവന്തിക, മാസ്‌റ്റർ അമൃത് സുനിൽ, മാസ്‌റ്റർ നൈനിക്ക്, ചാല കുമാർ, അനസ് ജെ റഹീം, ശ്രീവിശാഖ്, പ്രിൻസ് ജോൺസൻ, വിപിൻ ശ്രീഹരി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം യുഎസ് കമ്പനിയായ ഡാർക്ക് വെബ് ഫിലിംസും വരാഹ ഫിലിംസും ചേർന്നാണ് ഡിസ്ട്രിബ്യൂഷൻ നിർവഹിക്കുന്നത്.

ചിത്രത്തിന്‍റെ ഛായാഗ്രഹണം, ചിത്രസംയോജനം എന്നിവ നിർവഹിച്ചത് സംവിധായകനായ എസ്എസ് ജിഷ്‌ണു ദേവ് തന്നെയാണ്. പശ്ചാത്തല സംഗീതം ഒരുക്കിയത് ഇറ്റാലിയൻ മ്യൂസിഷ്യൻ ആയ പിയാർഡോ ഡി സ്‌സും അഗോസ്‌റ്റിനോയും സൗണ്ട് മിക്‌സ്, സൗണ്ട് ഡിസൈൻ എന്നിവ ശ്രീ വിഷ്‌ണു ജെഎസും പബ്ലിസിറ്റി ഡിസൈൻസ് പ്രജിൻ ഡിസൈൻസ്, വിനിൽ രാജ് എന്നിവരും ചേർന്നാണ്. അജയ് തുണ്ടത്തിലാണ് പിആർഒ.

Also Read: സ്‌റ്റൈലിഷ് ആയി മമ്മൂട്ടി, 'ബസൂക്ക'യെ ഏറ്റെടുത്ത് ആരാധകര്‍; ആദ്യദിന ബോക്‌സ് ഓഫിസ് കലക്ഷന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.