സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ കുറവ്. പലയിടങ്ങളിലും ഒരു രൂപ മുതല്‍ അഞ്ച് രൂപ വരെ കുറഞ്ഞിട്ടുണ്ട്. ഇന്നത്തെ പച്ചക്കറി വില വിശദമായി അറിയാം.
തിരുവനന്തപുരം | ₹ |
തക്കാളി | 25 |
കാരറ്റ് | 40 |
ഏത്തക്ക | 60 |
മത്തന്‍ | 15 |
ബീന്‍സ് | 60 |
ബീറ്റ്‌റൂട്ട് | 25 |
കാബേജ് | 20 |
വെണ്ട | 20 |
കത്തിരി | 35 |
പച്ചമുളക് | 40 |
ഇഞ്ചി | 50 |
വെള്ളരി | 20 |
പടവലം | 30 |
ചെറുനാരങ്ങ | 130 |
കോഴിക്കോട് | ₹ |
തക്കാളി | 18 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 40 |
മുരിങ്ങ | 60 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 50 |
കാബേജ് | 30 |
പയർ | 50 |
ബീൻസ് | 80 |
വെള്ളരി | 25 |
ചേന | 80 |
പച്ചക്കായ | 60 |
പച്ചമുളക് | 60 |
ഇഞ്ചി | 80 |
കൈപ്പക്ക | 80 |
ചെറുനാരങ്ങ | 150 |
കാസർകോട് | ₹ |
തക്കാളി | 20 |
സവാള | 22 |
ഉരുളക്കിഴങ്ങ് | 37 |
ഇഞ്ചി | 100 |
വഴുതന | 46 |
മുരിങ്ങ | 60 |
കാരറ്റ് | 60 |
ബീറ്റ്റൂട്ട് | 50 |
പച്ചമുളക് | 60 |
വെള്ളരി | 50 |
ബീൻസ് | 70 |
കക്കിരി | 40 |
വെണ്ട | 50 |
കാബേജ് | 30 |